अंधेरा

Bhramanam | Episode 303 - 12 April 2019 | Mazhavil Manorama

Mazhavil Manorama
सदस्यता लें
दृश्य 782 973
67% 1 932 946

#Bhramanam #MazhavilSerial #MazhavilManorama
► Subscribe Now: bit.ly/2UsOmyA
Nitha get shocked... Watch Bhramanam Full episode here...
► Visit our website for full episodes: www.mazhavilmanorama.com
Follow us on:
► Facebook: facebook.com/mazhavilmanorama
► Instagram: instagram.com/mazhavilmanoramatv
► Twitter: twitter.com/yourmazhavil

मनोरंजन

 

14/04/2019

शेयर करें:

शेयर करें:

वीडियो डाउनलोड करें:

लिंक लोड हो रहा है.....

में जोड़े:

मेरी संगीतसूची
बाद में देखना
टिप्पणियाँ 918
Aneesha Majeed
Aneesha Majeed 13 घंटे पहले
ഞാൻ വിചാരിച്ചു അനിത എന്തെങ്കിലും ഒരു പണി കൊടുക്കും എന്ന് വിചാരിച്ചു ആകാംക്ഷയോടെ ഇരുന്നു പക്ഷേ ഇങ്ങനെയായി തീരും ഒന്നും വിചാരിച്ചില്ല😥😥
deepa chinnu
deepa chinnu 17 घंटे पहले
Njn kandathil vechu ettum bad serial aanu ith because ithil girln vila illaa avarude gunda vilayad avasanikkan oru polico ala oru hero role ulla orale enkilum e serialil undo eth begida ith police political ellam ivark support ivare onnu othukkan aarumille begid serial director sir mathi aaki poyikoode
Mili Muraleedharan
Mili Muraleedharan 3 दिन पहले
Chavaru
fathima rafeek
fathima rafeek 3 दिन पहले
ഒരു വട്ടമെങ്കിലും ഗുണ്ടകൾ തോൽക്കുന്നതും സ്ക്രിപ്റ്റ് ചെയ്തുടെ
ashwathy nair
ashwathy nair 3 दिन पहले
Ee episode novelil vayichappozhm sherikkum karanjpoyii😐😐😐......
Rahul Ricku
Rahul Ricku 10 घंटे पहले
Eni entha chechi katha
Jamsheera Shafi Jamsheera
Jamsheera Shafi Jamsheera 3 दिन पहले
Ithine streegal prathigarikkum
Anila Jebin
Anila Jebin 4 दिन पहले
Enthonnith evidenkilum nadakkunna karyagalano ooola kadhaumayi vanneykkunnu Nerathey Eth kanan wait chayyunayirunnu bt now ...
iby Francis
iby Francis 4 दिन पहले
Anithayude acting superb.
Sreelakshmi Shanmughan
Sreelakshmi Shanmughan 4 दिन पहले
Onnnum parayan illlla,,,,Asianet kuttam paranjathil ippo vedhana thonnunnu,,,ithayirunnnu athilum bhedham,,,,,,Kore peedanaveeranmaru irangiyirikkkunnu,,,,,I feel pitty on lol bhramanam
anju co
anju co 4 दिन पहले
Aarkum oru aathmarthatha illla ... Neethak maathram und neetha ishtam
Sahla Anu
Sahla Anu 5 दिन पहले
Ee serial kanumbol nammude nattile policilum courtilum ulla vishwasathe illadhakunnu..😨
Rasiya Sudheer
Rasiya Sudheer 5 दिन पहले
അനിത യുടെ facil ഇത്രേം മാറ്റം ഉണ്ടായിട്ടും അതെന്താ ന്നു ചോദിക്കാതെ നേരം വൈകിയതിന് വഴക്കു പറയുന്നു.. ഛെ ന്തൊരു വിരോധാഭാസം... കഷ്ടം... ഞാൻ കാണാറേയില്ല പണ്ടേ നിറുത്തി. .എപ്പോ ഏതാ ലെവൽ എന്നറിയാൻ കയറി നോക്കിയതാ... പണ്ടത്തെ ചങ്കരൻ അവിടെ തന്നെ..... ഛെ.. ഛെ
Rasiya Sudheer
Rasiya Sudheer 5 दिन पहले
ഭ്രമണം എന്ന പേര് മാറ്റു... എന്നിട്ടു റേപ്പ് എന്നാക്കിക്കോ സീരിയലില് നല്ല റേറ്റിംഗ് ആയിരിക്കും
R B
R B 5 दिन पहले
എന്തൊരു വൃത്തികെട്ട സീരിയൽ ആണ് ഇത്... മൊത്ത റേപ്പ് മാത്രേ ഉള്ളൂ.... ഡയറക്ടർ ഒരു mara കഴുത തന്നേ എന്ന് വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു.... സ്ത്രീകളെ അപമാനിച്ചു മാത്രം കാണിക്കുന്ന ഈ സീരിയൽ നിർത്തേണ്ട കാലം എന്നേ കഴിഞ്ഞിരിക്കുന്നു.... 👎👎👎
Riya c p
Riya c p 5 दिन पहले
E director mahananu harilalnu oru samayam oru prasnam mathrey kodukanulllu.. ☺️Gunda pokumbo raviyankle... Ee raviyankle ethraum day evdano avo oru vilium ellllalllo... 😁
Teena Vivek
Teena Vivek 5 दिन पहले
ഇത് വെള്ളരിക്ക പട്ടണം ആണോ.
douluvmee
douluvmee 5 दिन पहले
😤sex racket gangil sandisambhashanathinu poyathu, alavalathi serial.
Aadhina Raju
Aadhina Raju 5 दिन पहले
Ethoke evide sheelam aanu enoru bavam aanu ellarkum
Aadhina Raju
Aadhina Raju 5 दिन पहले
Njan vayichathingane allayirunu👎😭
Geetha Mn
Geetha Mn 5 दिन पहले
Anitha super acting
Shereena Umar
Shereena Umar 5 दिन पहले
Ithentha ipo crct epicode you tube ill idunnillall9
Shibina shereef
Shibina shereef 5 दिन पहले
Criminalsine prolsahippikkunna e serial bahishkarikkuka
Najmunnisa Pn
Najmunnisa Pn 5 दिन पहले
Bayangara lag und
Najmunnisa Pn
Najmunnisa Pn 5 दिन पहले
Nirthippokan thonnunnu
Najmunnisa Pn
Najmunnisa Pn 5 दिन पहले
Moshayipoyi
Najmunnisa Pn
Najmunnisa Pn 5 दिन पहले
Ivark thonnumbo valla promo ittal porallo
Najmunnisa Pn
Najmunnisa Pn 5 दिन पहले
Ee serial ini aarum kaananda
bitty susan thomas
bitty susan thomas 6 दिन पहले
puthiya episodekal nthy youtube kanathe... ???303 kazhinjat kanane pattunilla....
Spicenet media
Spicenet media 6 दिन पहले
അനിത flash back തുടങി മക്കളെ
Manu manu
Manu manu 6 दिन पहले
3:08 നീത Expression... I like it
Aifa Mol
Aifa Mol 6 दिन पहले
Itrayokke sambavichittum patrom vayich irikkunnu kizhangan
Jasmin sulthana
Jasmin sulthana 6 दिन पहले
Harilal ntha ingane
ANU S
ANU S 6 दिन पहले
Adhyamayitta anitha a kattilil kidannu kaanunnath.so happy....
Allu Allu
Allu Allu 6 दिन पहले
joysi sirintey mazhathorum mumpey serial aayi kaanan aagrahamund. aleenayudeyum manushankarinteyum katha paranja hridhyamaya noval
DEEPURAJ DEEPURAJ
DEEPURAJ DEEPURAJ 6 दिन पहले
ith anitha poyi chodich vangiyatha
DEEPURAJ DEEPURAJ
DEEPURAJ DEEPURAJ 6 दिन पहले
anitha nagavalliye polund
chikku cku
chikku cku 6 दिन पहले
പ്രതികരിക്കുന്ന സ്ത്രീകൾക്ക് ഒക്കെ ഇങ്ങനെ വരുമെന്ന് ആണോ ഡയറക്ടർ സർ പറയുന്നത്🙄 സ്ത്രീയെ വെറും ശരീരം മാത്രമായി കാണുന്ന രീതിയിലേക്ക് ഭ്രമണം മാറുന്നു. Negativity😶
Mili Muraleedharan
Mili Muraleedharan 3 दिन पहले
Peedanam mathram
fathima rafeek
fathima rafeek 3 दिन पहले
കൂതറ സീരിയൽ
Jasmine S
Jasmine S 6 दिन पहले
Really shameful for even thinking of making this kind of scenes I hate this brutal attitude towards ladies Kill them soon
sneha kutterikandy
sneha kutterikandy 6 दिन पहले
When will anitha start reacting ???
Leena Mathew
Leena Mathew 6 दिन पहले
304 episode pls update
Sheeja Siju
Sheeja Siju 6 दिन पहले
304 episode vekam edu
sreelekshmi abhi
sreelekshmi abhi 6 दिन पहले
Enthoru vrithiketta serial eni njan kanilla
Reshma Sasankan
Reshma Sasankan 6 दिन पहले
Next episode entha varathath???
Shijitha Annie
Shijitha Annie 6 दिन पहले
*ആ ഹരിത ഒരു നന്ദി ഇല്ലാത്തവളയല്ലോ*
Shijitha Annie
Shijitha Annie 6 दिन पहले
അനിതയുടെയും blue film എടുത്തിട്ടുണ്ടാവും ,അപ്പോ അവര് മിണ്ടാൻ ഇനി പോവില്ലല്ലോ.. എന്ന് ആർക്കലും തോന്നിയോ
alisha sana
alisha sana 6 दिन पहले
Anithaye avnmar nashipichoo??
Sruthy S Nair
Sruthy S Nair 6 दिन पहले
നിർത്തി ഇന്ന് കൊണ്ട് നിർത്തി ഈ സീരിയൽ കാഴ്ച 😡😡😡😡stress കുറയ്ക്കാൻ സീരിയൽ കാണാൻ വന്നാൽ ഇവിടുന്നു മനുഷ്യൻ മുഴുവട്ട് ആയിട്ട് തിരിച്ചു പോകേണ്ടി വരും.. 😡😡😡മഞ്ഞുരുകും കാലത്തിനു ശേഷം ഞാൻ മഴവിൽമനോരമ്മയിൽ കാണുന്ന സീരിയൽ ആരുന്നു ഇത്... അത് ഇങ്ങനെ ആയി 😡😡😡എത്രയായി ക്ഷെമിക്കുന്നു ഇതെന്താ വെള്ളരിക്ക പട്ടണമോ 😡😡😡
Ancy Atheek
Ancy Atheek 6 दिन पहले
Ethe ethaa penne enne parajal ethano arthamakunney oru niyamavum ellatha nadano nammudey keralam ennnu parajal ethano arthamakunney kurache cash ullavark mathram jeevikanullathalla nammudey nade pokunna ella pennugalaum eganey cheythal pinney niyamavum kodathium pinney ethina erikunney arivulla oru amma poyiite egsney cheythal ee seriyal kannunna ethra amma mar ethe agikariche tharum ee seriyalinty director oeru madanano ayyyalk kanilley oru ammaum wifeum oru pegal marum alla pinney 😡😡😡😡🤔
Priya Paul
Priya Paul 6 दिन पहले
നോവൽ വായിച്ചിട്ടുള്ള എനിക്ക് ഇതു സീരിയൽ ഇൽ കാണരുത് എന്ന് ആഗ്രഹം ഉണ്ടായിരുന്നു.... Anitha യെ rape cheyendarunnu...
Annmary mathew
Annmary mathew 6 दिन पहले
Aftr long tym.. kandit chirich maduthu
Aadhis Creations
Aadhis Creations 6 दिन पहले
അയ്യേ ഇതെന്തുവാ സീരിയൽ. Oru നല്ല സീരിയൽ ആയിരുന്നു eppo oru മാതിരി കാണാൻ പോലും താല്പര്യം thonnunilla
alix sunny
alix sunny 6 दिन पहले
Potten director and husband
Danisha Henson
Danisha Henson 6 दिन पहले
ആ മണ്ടൻ ഹരിലാലിനെ കൊണ്ട് പറ്റില്ലെങ്കി പറ.... ഞങ്ങള് കുറെ പേര് അങ്ങ് ചെല്ലാം.... ഇയാള് വെറുതെ പോഴൻ....😣😣😣
Sivaji C
Sivaji C 7 दिन पहले
மோசமானரவுடிகளாககாண்பித்துவிட்டு.அவர்கள்இருக்கும்இடத்திற்குஒருபெண்தனியாகபோகதுணியமாட்டாள்.முதல்முறைபோய்திரும்பவீட்டிற்குவருவதாககாண்பிப்பதுஏற்க.கூடியதுஅல்ல.சீரியல்தானேஎன்றுபொருந்தா.சீன்களைதவிர்க்கவும்
Sivaji C
Sivaji C 7 दिन पहले
இதுகேரளாவில்நடப்பதாகசீரியல்மிகவம்மோசமான.சீரியல்.பட்டபகலில்பேங்மானேஜர்வீட்டில்ரவுடிகள்வந்துஅடாவடித்தனம்செய்வதுபோல்காண்பிப்பது.ஓவர்.இதுஎன்ன.வெல்லரிக்காபட்டணம்மா
Vyshak Lal
Vyshak Lal 7 दिन पहले
ഇത്രയും പ്രശ്നം ഉണ്ടായി അനിത കിടക്കുമ്പോൾ ഒടിയനിൽ ലാലേട്ടനോട് മഞ്ചു ചേച്ചി കഞ്ഞി എടുത്തട്ടെ എന്ന് ചോദിച്ച പോലെ അച്ഛമ്മ ഹരിലാലിന് ചായ കൊടുക്കുന്നത് വളരെ മോശമായി പോയി😥😥😥
Lyf Lyf
Lyf Lyf 7 दिन पहले
അനിത ആൻ്റീ ഒരു രക്ഷയില്ലാത്ത അഭിനയം 💖💖💖💕💕
Lyf Lyf
Lyf Lyf 7 दिन पहले
ഹരി ലാലിൻ്റെ തൊലി കട്ടി സമ്മയിച്ച് 😏 പരട്ട കിളവൻ
Alisha Alex
Alisha Alex 7 दिन पहले
Eshtamulla serial aarunnu eppo bore aavunnu ... strong lady aaya anitha kku ethano avastha
ajeesh. b
ajeesh. b 7 दिन पहले
Already kada inganeyann. Novel avassnichu. Ini maattan pattillallo
Shiby Reji chundamannil
Shiby Reji chundamannil 7 दिन पहले
Harithaa potty ano atho pottyayitte abhinayikuvano
Faiza Fai
Faiza Fai 7 दिन पहले
ith oru maathiri koothare serial😠
Jossey xavier
Jossey xavier 7 दिन पहले
സീരിയൽ വളരെ മോശമായി വരുന്നു. സ്‌ ത്രി ക്ക ളേ അധി ശേപ്പി ക്കുന്ന പരിപാടി. ഒരു കഥ യും ഇല്ല. ഇത് നിർത്തിക്കുടയ്.
mary mol
mary mol 7 दिन पहले
Harilalinte nattellinte sthanathu vazhapindi anallo
Jerry Ziyad
Jerry Ziyad 7 दिन पहले
മോൾക് പകരം അമ്മയെ ചാമ്പി 😀😀😀
Proud of my country and heritage Indian
ഹരിലാലിന്റെ, അച്ഛമ്മ,ഹരിത ഇവരുടെ മനുഷ്യത്വം ഇല്ലാത്ത പെരുമാറ്റം കണ്ടിട്ട് കലി വരുന്നുണ്ട്. Love നീത only.
My Hobbies
My Hobbies 7 दिन पहले
Borring seriel😡
Anu Dibil
Anu Dibil 7 दिन पहले
ഹരിലാലിന് ഒന്ന് പ്രീതികരിച്ചുട്ടെ
Aji Pillai
Aji Pillai 7 दिन पहले
Hooo lavanya.....gambhiram abhinayam.sarikkum
Rethiyon Rajkumar
Rethiyon Rajkumar 7 दिन पहले
sthreekale engane tharam thazhtharuth plz avarkethire enthengilum cheyyanam....
Muhammad Ashif Tp
Muhammad Ashif Tp 7 दिन पहले
neetha mole😍👍
Sheela Shellas
Sheela Shellas 7 दिन पहले
Director aa harilaline oru anayi chithreekarikku ... sthreeyodu kattunna ee vrithiketta reethi ... kashtam
bensera antony
bensera antony 7 दिन पहले
ഇത്രക്കു വേണമായിരുന്നോ,, അനിതയോടു, കൊറച്ചു കൂടിപ്പോയി
Suneshsudhi Sudhi
Suneshsudhi Sudhi 7 दिन पहले
Ethenthu seerail ane. Shreekalke oru respectum kodukatha oru seerail
sruthy bs
sruthy bs 7 दिन पहले
Paavam anithaaa.....ee avastha vendiyirunnillaa......neetha swantham ammayea pole nokkunna kaanumbol sankadam varum.....
Shaihan 001010
Shaihan 001010 7 दिन पहले
Novalil ullathu pole tenne Aakaathe oru twist Cheyyamaayirinnu
Beena Jubi
Beena Jubi 7 दिन पहले
Ee serial oru manikoor aakanam
Beena Jubi
Beena Jubi 7 दिन पहले
Ee serial oru manikoor aakanam
Shany Ahyan
Shany Ahyan 7 दिन पहले
Boaring...eth kanana enne venam adikkan
SUNILA K P
SUNILA K P 7 दिन पहले
Chaaya kollam,😂😂
SUNILA K P
SUNILA K P 7 दिन पहले
Ed enthe seriala😋🙄🙄🙄
Jaseela Mujeeb
Jaseela Mujeeb 7 दिन पहले
ithil ini achammayum nivyamolum koodi matharame ullu peedippikkapedan ini athennanavo.
ponnamma abraham
ponnamma abraham 7 दिन पहले
Aa gundakale eni kanikkanda. Ellam thendikal. Deshyam varum oronnine kanumpol. Very dirty gundas. Shavam ninte ..
Priya Bh
Priya Bh 7 दिन पहले
നല്ലരീതിയിൽ സീരിയൽ മുന്നോട്ട് നീക്കുന്നത് ആണ് നല്ലത് സ്ത്രീകൾക്ക് ഇത്രയും അടിച്ചു പിടീപിച്ചു അതിക്രമിച്ചു മുന്നോട്ട് പോയാൽ ഇത് നിർത്താൻ ഞങ്ങൾ സുപ്രീം കോടതിൽ പോകും
Mohammed Rashid
Mohammed Rashid 4 दिन पहले
Yes
CooK plus stitch AND CrafT
CooK plus stitch AND CrafT 6 दिन पहले
Yes. Well said
Deepa Lal
Deepa Lal 7 दिन पहले
ആദ്യമായാണ് ഇത്തരം ഒരു കമന്റ്‌ ഇടുന്നത്. ഈ സീരിയൽ കണ്ടു തുടങ്ങിയിട്ട് കുറച്ചു മാസങ്ങൾ മാത്രമേ ആയുള്ളൂ. ആദ്യം കഥാഗതിയുടെ വേഗതയും, പുതുമയും കണ്ടു നോക്കി ഇരുന്നു. പിന്നീട് എട്ടു മണി ആവാൻ കാത്തിരുന്നു. കുടുംബത്തോടൊപ്പം.. പിന്നീട്.. കഥാഗതി വളരെ മന്ദമായി. വലിച്ചു നീട്ടൽ അസഹ്യമായി തുടങ്ങി. അനിത എന്ന കഥാപാത്രം ശക്തമായ ഒരു സ്ത്രീ കഥാപാത്രമായി നിലകൊണ്ടപ്പോൾ അഭിമാനമാണ് തോന്നിയത്. പിന്നീട്.. പെൺവാണിഭ സംഘം വീട്ടിൽ അതിക്രമിച്ചു കയറി ഒരു കുടുംബത്തെ നിരന്തരം വേട്ടയാടുന്നത് കണ്ടപ്പോൾ.. വല്ലാത്ത മടുപ്പ് തോന്നിത്തുടങ്ങി. ഇതു ഈ കാലഘട്ടത്തിന്റെ കഥയല്ലേ. ഇന്ന് ഏതൊരു ചെറിയ വാർത്തയും വലുതാകുന്ന ഈ കാലത്ത് ഇതൊക്കെ സംഭവ്യമോ.. വീട്ടിൽ വരുന്നവരും, പോകുന്നവരും അനിതയുടെ മുഖത്ത് അടിക്കുന്നത്,..കാണുമ്പോൾ അത് ഒരാചാരമായി തോന്നിപ്പോയി. അവസാനം ഒരാവശ്യവുമില്ലാതെ അവരുടെ അടുത്ത് പോയി.. വെറുതെ മാനഭംഗത്തിന് ഇരയായി വരുന്നത് കാണുമ്പോൾ.. കഥാകൃത്തിനോട്, കഥാപാത്രത്തോട്.. എല്ലാറ്റിനുപരിയായി പ്രേക്ഷകരായ നമ്മോട് തന്നെ സഹതാപം തോന്നി.
Anis
Anis 3 दिन पहले
സ്വന്തം മകൾ സൂയിസൈഡ് ചെയ്യാതിരിക്കാൻ ഒരമ്മ എന്തും ചെയ്യുന്നു. ഇത് അത്ര കടുത്തതായി.ട്വിസ്റ്റ്‌ ഉണ്ടാകും. വെല്ല ക്യാമറയോ മറ്റോ. എന്നാലും ഡയറക്ടർ ബേസ് ലെവലിൽ വരുന്നു. താങ്കൾ പറഞ്ഞത് ശരിയാണ് സിസ്
shilpa pankaj
shilpa pankaj 7 दिन पहले
Director sir, What morals are you trying to convey to the society through this serial..? Ee scene oky novelil ondaruno..? (Njan vayichitilla)
Soniya Anil
Soniya Anil 5 दिन पहले
Yes novelil undarunnu
Jacob Thomas
Jacob Thomas 7 दिन पहले
ഗുണ്ടായിസം വെച്ചു പൊറുപ്പിക്കാത്ത നിയമപാലകരാണ് നമ്മുടേത്... സ്ത്രീകൾക്ക് പ്രത്യേക സുരക്ഷയും നമ്മുടെ നാട്ടിൽ ഉണ്ട്.. എന്നിട്ടും ഈ വെള്ളരിയ്ക്കാ പട്ടണം ഏത് സ്ഥലത്താണാവോ...
JASMIN MEHER
JASMIN MEHER 7 दिन पहले
ബോർ ആകുന്നു..... കാണാൻ തന്നെ thonnunnilaa.......
xman xman
xman xman 7 दिन पहले
അച്ഛമ്മ ഒരു സ്ത്രീ അല്ലെ.. ഈ തള്ളയ്ക് മനസിലാക്കിക്കൂടെ അനിതേടെ അവസ്ഥ എന്താണെന്നു !.. എല്ലാരേയും ഉപദേശിക്കാനും കുറ്റപ്പെടുത്താനും അറിയാം. എന്ന ഗുണ്ടകൾ വരുമ്പോ ആദ്യം ഓടിയൊളിക്കുന്നത് അച്ഛമ്മ ആയിരിക്കും.. അച്ഛമ്മയും ഹരിതയും ഒരേ സ്വഭാവം... സ്വന്തം സേഫ്റ്റി നോക്കിയിട്ട് ബാക്കി കാര്യം 🙂
Shehin Anvar
Shehin Anvar 7 दिन पहले
Anithayum hariyum onnaavanam atha enikkishtem
chinju kuttayi
chinju kuttayi 7 दिन पहले
anithyayudeyum nithayude seen kandpole karanjathu njan mathrame ullooo😓😓😓😓
stylista women's world
stylista women's world 7 दिन पहले
Anitha nitha combo spr
remya baby
remya baby 7 दिन पहले
e episode very bore
Alphy maria John
Alphy maria John 7 दिन पहले
Pavizham pavaleanile narabojikale chutterikan anithanty samharasakthiyay varukayay . ethayalum neethayude ennathe caringum ammayennariyatheyulla attachment eshttapettavar like adiche,.........
Alphy maria John
Alphy maria John 7 दिन पहले
Get ready anitha..oru vampan uyartheUnep accept cheunnu.ninak e pattu.polichaduk aa fraudukale.u can
Razi sai
Razi sai 7 दिन पहले
അനിത ക്ക് ഇത് തന്നെ കിട്ടണം... പുലിമടയിൽ എലി ഒറ്റയ്ക്ക് പോയാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും എന്നറിയില്ലെ🤨 തന്നെ കൊണ്ട് സാധിക്കാത്തതായി ഒന്നുമില്ല എന്നാണ് അനിതയുടെ വിചാരം
Basila Sony
Basila Sony 7 दिन पहले
Ullathu parayamalloo..joysi yude seriel il peedanam ichiri kooduthalaanu..
ramshi na
ramshi na 7 दिन पहले
Neethayk pakaram anithaye avar use cheythu.Athaanu sambavam.Ini neethaye chodich avar varilayrikum.🙄🙄
Basila Sony
Basila Sony 7 दिन पहले
Vallya kombathe dialogue ok adichu pona pokku kandappo njan karuthi pavzm pvlln mothathil kathichittayirikkum thirichu vara....ithippo...sooo...pathetic... pattunna pani kku poya poreaa...
dipz _deepa
dipz _deepa 7 दिन पहले
യഥാർത്ഥ ജീവിതത്തിൽ ഇത് ശരിക്കും എവിടേലും നടക്കുമോ ഒരു സെക്‌സ് റാക്കറ്റ് ഇത്രയും പരസൃമായി ധൈരൃത്തോടെ ഇറങ്ങി വന്നു ഇത്രയും തെമ്മാടിത്തരങ്ങൾ കാണിക്കുമോ?? പെണ്ണിന് സീരിയലുകളിൽ പോലും വില ഇല്ലതെ ആയി
अगला
memes that keep me from skratting it all
10:44
BTS, the Korean pop sensation
8:21
दृश्य 1 001 719
KFC Blocks Our Video
7:41
दृश्य 1 866 531
We Can't Believe This Happened To Our House
13:26
WHOSE THAT COMMENT ABOUT? CLICK EDITION
10:01