अंधेरा

#CANCER കോട്ട അന്താന്‍ച്ചയുടെ കുമ്പസാരവും അണിയറരഹസ്യങ്ങളും

bnc malayalam
सदस्यता लें
दृश्य 333 095
60% 1 327 860

കോട്ട അന്താന്‍ച്ചയുടെ കുമ്പസാരവും അണിയറരഹസ്യങ്ങളും ഇനി നിങ്ങള്‍ തീരുമാനിക്കു ഈ ചികിത്സ ഫലിക്കുമോയെന്ന്വാ

FACEBOOK LINK
facebook.com/bncreporter/videos/628109300996596/?t=0
WEB LINK
wp.me/paHN80-2Sf
JOINT WHATSAPP GROUP
chat.whatsapp.com/A1s6nsY1xQmKeN88XpHJJt
*നിങ്ങളുടെ ഗ്രൂപ്പില്‍ വാര്‍ത്തകള്‍ ലഭിക്കുവാന്‍ 00914994297447 എന്ന നമ്പര്‍ ഗ്രൂപ്പില്‍ ആഡ് ചെയ്യുക*
DONT FORGET TO LIKE,SUBSCRIBE AND SHARE BNC IN-vid FACEBOOK CHANNEL
ർത്തയെ വളച്ചുകെട്ടതെ മാധ്യമധർമ്മം ആരുടെ മുമ്പിലും അടിയറവെക്കാതെ ജനങ്ങളുടെ ഇടയിലേക്ക് ഞങ്ങൾ കടന്നു വന്നപ്പോൾ ബി എൻ സിയെ കൂടെ നിർത്തിയതിന് നന്ദി . ബന്ധങ്ങൾക്കോ കടപ്പാടുകൾക്കോ സത്യസന്ധമായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും ബി എൻ സിയെ തടയാൻ സാധിക്കുന്നതല്ല. വാർത്ത എന്നതിലുപരി അതിന്റെ പരിഹാരവും കണ്ടെത്താനുള്ള ശ്രമങ്ങളും ബിഎൻ സി റിപ്പോർട്ടറിൽ നിന്നും ഉണ്ടാകും .
സിറ്റിസൺ ജേണലിസതിന്റെ ഭാഗമായി നിങ്ങളുടെ ചുറ്റുപാടും ഉള്ള ഓരോ പ്രധാന കാര്യങ്ങളും വാർത്തകളായി പൊതുസമൂഹത്തിനു മുൻപിൽ തുറന്നുകാട്ടാൻ നിങ്ങൾക്കും ബി എൻ സി യുടെ ഭാഗമാകാനുള്ള വാതിൽ തുറന്നിടുകയാണ്. വാർത്തകൾ അയക്കേണ്ട വിലാസം
FACEBOOK LINK
facebook.com/bncreporter/

bncreporter@gmail.com 7012437707

 

15/03/2019

शेयर करें:

शेयर करें:

वीडियो डाउनलोड करें:

लिंक लोड हो रहा है.....

में जोड़े:

मेरी संगीतसूची
बाद में देखना
टिप्पणियाँ 686
Rafnaj Rafeeque
Rafnaj Rafeeque 7 घंटे पहले
Ningakkonnum neram velthitte
9744763313 Azeed C H
9744763313 Azeed C H 8 घंटे पहले
Evarudakkiya vyajanmare evarengane kanum
9744763313 Azeed C H
9744763313 Azeed C H 8 घंटे पहले
Shade cash vangi meediyayillkoodi oyarthi pinned shade cash vanguard thazhthi as oru swalath commeettikkennu m ed randum naattile sagala pprashnangal channalilkoodi uyarnnavar
sachu jackland
sachu jackland 9 घंटे पहले
തട്ടിപ്പ് കോട്ട... 😆😆
Chappy Pvk
Chappy Pvk 9 घंटे पहले
Asugangal bedha maavunnnundengil pinnendinaaa ingane verrde kuttappedthnnnnd......vallay vallya hospitalugalil rogigalude ennam kurav aavuunnn peedichittaanooo?!! Paavangallkk okke Oru thangaaaii iyaaalll athum Oru Paisa poollum chodikknnnillaaaathreee thattipppaaaannn parayunnnad ndh arthathilaaaa Paisa vangaaand rogigale chiklsikkkunnnad kondaanoooo ....
Jabir k p
Jabir k p 9 घंटे पहले
ഈ ചാനൽ ഉടായിപ്പ്
عبد العلي AP
عبد العلي AP 12 घंटे पहले
facebook.com/100028923095718/posts/185576649083104/ അസത്യമായ വാർത്ത പ്രചരിപ്പിക്കുന്ന BNC ഈ Video മുഴുവനായും കാണണംfacebook.com/100028923095718/posts/185576649083104/
Ashraf Ashraf Ashraf Ashraf
Ashraf Ashraf Ashraf Ashraf 13 घंटे पहले
ഒന്നു പോടാ
Fazil Bin Hamza Hamza
Fazil Bin Hamza Hamza 13 घंटे पहले
ഇത് പോലെ ആണുങ്ങളപ്പോലെ ഉന്നത ആശുപത്രികളുടെ കെട്ടികള്ളികൾ പുറത്ത് കൊണ്ട് വരാൻ പറ്റുമൊ,,,,
jameela Jameela
jameela Jameela 14 घंटे पहले
videoill kannicha aa kunju Mon allahu purnnamayum asukam shifa nalkatte aameen
Khajamuhiyadheen Khaja
Khajamuhiyadheen Khaja 17 घंटे पहले
അദ്ദേഹം നിശ്കളങ്കനാണ് അദ്ദേഹത്തെ തകർക്കാൻ ഈ ചാനൽ ഏത് ലോബിയിൽ നിന്നാണ് അച്ചാരം വാങ്ങിയത്
Mohamedshafik Shafi
Mohamedshafik Shafi 17 घंटे पहले
Niruthy podoo chelakaand
Aju Aju
Aju Aju 21 घंटे पहले
ee news vaayichavanay enthaa cheyyanday...god kodukkattey..ivanullath..nammal koduthaalum..paranjaalum..chilappo koodiyoo..kuranjo pokum.. innu paadathu paniyum varambathu kooliyumaan..sahodharaa...innallenkil naaley..aarkum ee rogam varaam..onninayum..kooduthal ahankaari aavalley...god..veruthey vidilla...marakkanda.. pinnay...ethu..hosptl..dr..aanu..njangal ee rogam poornnamaayum..maattitharaam..ennu paranju trtmnt cheyyunnath... allenkilum..rogam god tharum..nammal trtmnt cheyyum..rogam tharunnathum..athu maattunnathum god...pinnay rodiyuday aathmavishvaasavum..ithu 3..maathrey ividayum ullu.. athinu ningalaarum ithrakk kidannu..thullikkalikkanda..
lovhacker sharook
lovhacker sharook दिन पहले
Paangale rakshikkunna albhudha doctor'mare kondh vaa BNC muthalalimare.....marunn maafiya'de panam vaangi nakkitt chilakkunnu 😂😂
Rej shm
Rej shm दिन पहले
Iyal areyum nirbandich angott vilich cash vangi marunn kodkkonm allalo..viswasamullor asukam engnelm bedamakatte enn vijarikkunor avarde ishtathin alle pokunnath ennit marunundenkil maratte ....nhn ayalde alonm alla avare supprt cheyunor ayalde alavanm enonm ila.. orupad per orumich parayumbol athil satyam undakile...ithonm avasyalathor hospitalukal lokathil evde venelm und cash kodth chikilsikooo.......
Crafty&Foody World
Crafty&Foody World दिन पहले
andanchaye njangalkariyam njngalude naattilaaniu ayal paisa vangarilla
Shahid Uppinangady
Shahid Uppinangady दिन पहले
Thattipp enthaanenn paranjillaaa.....
Mohammad azeem Mohammad azeem
Mohammad azeem Mohammad azeem दिन पहले
Paccha kallam iyale vittek.. ythrayo aayirangalk shamanam kittiyadhalle, ningalendina paavangale upadrivikkunne
ഞാൻ മലയാളി
ഞാൻ മലയാളി दिन पहले
Enikk ithinte sathyam Ariyaan thalparyam und please
Crafty&Foody World
Crafty&Foody World दिन पहले
ente veedinte aduthaanu ayal nalla manushyanan ivide kure aalugalk ayalod asooyayaanu rashtreeyakkark avarude paniyanu id
Farhas v
Farhas v दिन पहले
Ustad maree praippekkaaan orooo manushan
313asm
313asm दिन पहले
അദ്ദേഹം പണം വാങ്ങുന്നില്ല, ചികിൽസിച്ചു ഭേദമാക്കാമെന്നു ഉറപ്പും കൊടുക്കുന്നില്ല. പിന്നെ, ആത്മീയചികിത്സയിൽ വിശ്വാസം ഉള്ളവർ അവിടെ പോകുന്നു. ഫലം ലഭിച്ചിട്ടുണ്ട് എന്നു ഈ കമൻറ് സെക്ഷനിൽ തന്നെ പലരും സാക്ഷ്യപ്പെടുത്തുന്നു. അതിനു ഈ ചാനലുകൾ ഇങ്ങനെ കയർ പൊട്ടിക്കുന്നത് എന്തിനാണ്?? മെഡിക്കൽ സയൻസ് വളരെയധികം പുരോഗതി കൈവരിച്ച കാലം ആണിത്. പല രോഗങ്ങളെയും നിർമാർജനം ചെയ്യാൻ സാധിച്ചു. അതേസമയം, ശാസ്ത്രത്തെ നിരാകരിക്കാതെ തന്നെ അതീന്ദ്രിയമായ ചില കാര്യങ്ങളെ അംഗീകരിക്കാൻ ശ്രമിക്കൂ. ഒരു ചികിത്സയും ഗുണം ചെയ്യാതെ വരുമ്പോൾ ചില ഡോക്ടർമാർ ഇനി എല്ലാം ദൈവത്തിന്റെ കയ്യിലാണ് എന്നു പറയാറില്ലേ?? ആത്മീയമായ ചികിത്സാരീതികൾ സത്യം തന്നെയാണ്. വ്യാജഡോക്ടർമാർ എന്നപോലെ ഇവരിലും വ്യാജർ ഉണ്ടെന്നു മാത്രം.
Salmanul faris
Salmanul faris 2 दिन पहले
തട്ടിപ്പിനിരയായ ഒരാളെയെങ്കിലും കാണിക്ക് ,,,ഹോസ്പിറ്റല്‍ അറുകൊലവമമാര്‍ക്കെതിരെ എന്തേ ചാനല്‍കാര്‍ പ്രധികരിക്കാത്തത്
Haris Muthu
Haris Muthu 2 दिन पहले
വ്യജ ചാനൽ ആണ് ഇത്‌ ഇതിൽ യവിടെ ആണ് തട്ടിപ്പ് തെളിവ്
Shafeeque Sha
Shafeeque Sha 2 दिन पहले
hospitalil ventilatoril marichittum divasangalolam kidathi cash pattikunna hospitalum kallanmaeeyum ivade arum kanoolla oru maadiyamavum chanalum kanoolla paavapettavark enthengilum sahaayam kitiyaal avide vannalum naarigal
HAR00N FAZILI OP
HAR00N FAZILI OP 2 दिन पहले
Chilarkokke sugamaavunnund sugamakkunnavan allahu mathramaanu
MALLUZ INDIA
MALLUZ INDIA 2 दिन पहले
B.N.C MOST CURRUPTED CHANNEL
കുഞ്ഞുട്ടി apkd Ap
സത്യം പറ ഇംഗ്ലീഷ് മരുന്ന് കമ്പനി എത്ര രൂബ തന്നൂ ഈ ചാനലുകാർക്ക്
MUNEER TH
MUNEER TH 2 दिन पहले
ശേ...എന്താ ഈ ചാനലിനെ അനുകൂലിക്കുന്ന കമന്റുകൾ വളരെ വളരെ വളരെ കുറവാണല്ലോ... ഇനി ഈ കമെന്റ് അടിക്കുന്നവർക്കൊക്കെ എന്തെങ്കിലും കിട്ടിക്കാണുമോ..?🤗😄
All Solution Portal
All Solution Portal 2 दिन पहले
എന്റെ ചാനലിന് ഒരു സപ്പോർട്ട് പ്ലീസ് കൂട്ടുകാർ നിരവധിപേർ വാട്സാപ്പ് ബാൻആയി പണികിട്ടി ഇരിക്കുകയാണ്. കാരണങ്ങൾ മനസ്സിലായപ്പോൾ ഞാനും ഞെട്ടി. പ്രധാന 4 കാരണങ്ങൾ ആണ് ഞാൻ പറയുന്നത്. കേൾക്കുക ഷെയർ ചെയ്യുക എല്ലാവരിലും എത്തിക്കുക. കുത്തി ഇരുന്നു മനസ്സിലാക്കിയ കാര്യങ്ങൾ വല്ലവരുമൊക്കെ ചാനലിൽ ഇട്ട് പേരെടുക്കാൻ ദയവായി അനുവദിക്കരുത്. എന്നെ സപ്പോർട് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. ഷെയർ ചെയ്യുക. സബ്സ്ക്രൈബ് ചെയ്യുക.
Farzu Faizal
Farzu Faizal 2 दिन पहले
Enthanelum eniku vishvasama ,karanam cancer rokiyaya ente vallliyumma food kayichu thudangiyathu iddeham kodutha marunnninu sheshama appol athengane sambavichu?
ifwan Shazz_of_me
ifwan Shazz_of_me 2 दिन पहले
Can i have a number ofhim
ifwan Shazz_of_me
ifwan Shazz_of_me 2 दिन पहले
What is his name
EZHOME LIVE News Channel
EZHOME LIVE News Channel 2 दिन पहले
in-vid.net/show-UC5K9-oYWsMSkJDTluy8qDXw
UPPALAKKAAR
UPPALAKKAAR 2 दिन पहले
ഈ വ്യാജ വാർത്ത ക് പിന്നിൽ ഹോസ്പിറ്റൽ കുത്തക വൻ ലോബിയാണെന്ന് എത്ര പേർക്കറിയാം...
ENTER MEDIA
ENTER MEDIA 2 दिन पहले
Inspirational thoughts | Epi 08 | Manju warrier & Nivin Pauly in-vid.net/video/%E0%A4%B5%E0%A5%80%E0%A4%A1%E0%A4%BF%E0%A4%AF%E0%A5%8B-baOKkgfbMzU.html
Shamsad Melethil
Shamsad Melethil 2 दिन पहले
Pls can you go to some hospitals and check what kind of blunders happening there..
Sarithapk Sarithapk
Sarithapk Sarithapk 2 दिन पहले
പന്ന പൊലയാടി മോൻ ഉസ്താദ്, മുങ്ങിയല്ലോ, അവനെ പിന്തുണച്ച, തള്ളയോളി മക്കളൊക്കെ എവിടെ
Masroora K
Masroora K 2 दिन पहले
പുള്ളി തന്നെ പറയുന്നു അസുഖം മാറും എന്നു ഉറപ്പിച്ചു പറയാൻ കഴിയില്ല എന്ന്. എന്നിട്ടും ചിലർ ഇവിടെ കിടന്നു ന്യായീകരിക്കുന്നത് എന്തിനാണാവോ
dragon King
dragon King 2 दिन पहले
Itharam rogangalk...hospitalil lakshangala ivarekkond kodigala hospitalgalk loss avunnath ad konda ee video undakiyad
aju aju
aju aju 2 दिन पहले
this news is fake
Sidan Morayur
Sidan Morayur 2 दिन पहले
Yatha ninak pershnam
Majida Majida
Majida Majida 3 दिन पहले
Kaliyakkallle.. Allhahu ellla kanundnundu
Nazi Naaz Trading
Nazi Naaz Trading 3 दिन पहले
പോടാ - കള്ള ചാനലേ
dibin biju mathew
dibin biju mathew 3 दिन पहले
Nirthitt podaa
Shihabudheen TP Shihabudheen TP
Shihabudheen TP Shihabudheen TP 3 दिन पहले
Yalla hospittalilum kanich avasanam maranjittane aalukal avide chellunnath asugam tharunnathum shifayakunna thum allahu vane
Perumpally Alavikutty
Perumpally Alavikutty 3 दिन पहले
Now we can close all cancer centers
ലീഗിന്റെ കോട്ട
in-vid.net/video/%E0%A4%B5%E0%A5%80%E0%A4%A1%E0%A4%BF%E0%A4%AF%E0%A5%8B-dltjvlxhez8.html തെരഞ്ഞെടുപ്പ് ഗാനം 1 രീതി: ഡിയോ ഡിയോ 💚💚💚💚💚💚💚💚💚💚 പരമാവധി ഷെയർ ചെയൂ നമുക്ക് വമ്പിച്ച പൂരിഭക്ഷം വേണം
SNEHATHEERAM MADEENA
SNEHATHEERAM MADEENA 3 दिन पहले
Poda pulle
Crazy Man
Crazy Man 3 दिन पहले
Crazy man & Islamic speech waching
Unni tech ഉണ്ണി ടെക്
ലേശം ഉളുപ്പ്??? 👎👎👎👎 ഈ ചാനൽ ഇഷ്ട്ടമല്ലാതവർ മാത്രം എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
താഴ്‌വാരം The Valley
•March 12 2019• പട്ടാപ്പകൽ നടുറോഡിൽ വിദ്യാർത്ഥിനിയെ കത്തിക്ക് കുത്തി പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിന്റെ ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യം••• സമീപത്തെ കളിപ്പാട്ടക്കടയിലെ ക്യാമറ പകർത്തിയത്••• നിന്ന് കത്തുന്ന മനുഷ്യശരീരം••• •••SHARE••• in-vid.net/video/%E0%A4%B5%E0%A5%80%E0%A4%A1%E0%A4%BF%E0%A4%AF%E0%A5%8B-Gij0P9BJVJQ.html
Unaisa Salam
Unaisa Salam 3 दिन पहले
ശരീരത്തിന് കേടില്ലാതെ അസുഖം മാറുന്നില്ലെ അതുമതി .....ലക്ഷങ്ങൾ മുടക്കീട്ടും രോഗം മാറാതേയും പാവപെട്ടവൻെ കുടിവെളളം മുട്ടിച്ചും ജീവനെടുത്തും ഹോസ്പിറ്റലുകൾ കാണിക്കുന്ന തെമ്മാടിത്തരം അറിഞ്ഞിട്ടും അറിയാതതായി നടിക്കാണൊ...എന്തേലും ഉണ്ടൊ കുളംതോണ്ടാൻ എന്ന് നോകി നടക്കാ...ഇപ്പൊ സമാതാനമായില്ലെ അയാളിം അവിടെ വരുന്ന പാവപ്പെട്ടവനേയും പെരുവഴീലാകിയപ്പൊ....ഖുർആൻ ആറിയാതവർക് എന്തെ ഇസ്ലാമിൽ ചികിൽസ നിശിദ്ദമാകീട്ടുണ്ടൊ....
irshad pk
irshad pk 3 दिन पहले
Bnc😈😈😈
Ashraf Maloor
Ashraf Maloor 3 दिन पहले
chetta channel😡😡😡
nuba nuba
nuba nuba 3 दिन पहले
Njan abide poyirunnu sathyam parayalo abide Vanna yells mathastharaya rogigalum ambulance ilummattum vannirunnu ninne shabikkatha Ammamar abide undakoola
MD R
MD R 3 दिन पहले
doworkzone.com/?mref=Mahesh വെറുതെ വീട്ടിലിരുന്ന് കാശുണ്ടാക്കാം..
CLASH OF CAXRODIANZ fahad_saneen
CLASH OF CAXRODIANZ fahad_saneen 3 दिन पहले
Kota andacha hit likes
Sebi Sebikli
Sebi Sebikli 3 दिन पहले
ഹേയ്, ചാനൽ മുതലാളീ. നീ ആദ്യം പോയി ജോസഫ് എന്ന സിനിമ കാണൂ. എന്നിട്ട് തീരുമാനിക്കു ഈ വാർത്തയുടെ പ്രാധാന്യം
salam ahmad
salam ahmad 3 दिन पहले
in-vid.net/video/%E0%A4%B5%E0%A5%80%E0%A4%A1%E0%A4%BF%E0%A4%AF%E0%A5%8B-RQUJsf8KUXI.html
Hasi Zara
Hasi Zara 3 दिन पहले
Apo pinne ivide ulla hospitalukalum doctoaarum okke vyaajanmaaraanu..Enik oru asugangal vannitt kure doctormaare kaanichu. Avrkkonnum asugam maattitharaan kazhinjilla.. vyajanmaar alle... In sha allah anthanchayude ningal parayunna pole vyaja chikilsakk onn poyi nokkanam.. maaronn ariyaallo
Hasi Zara
Hasi Zara 3 दिन पहले
Vishvasamullavar alle avide povunnath.. ningale polothavare valichu kondononnum illallo.... thattippiloode asugam marunnundel maarattedo ....Ningale channel vere onnum varthayaakaan kittiyille... anubavasathare poyi kanendo... Enthe ningal avide vannavarude vaakkukal ithil kaanichillaa. Avarude abhiprayavum koode onn kaanikkedo..Asugam mariyavarude orupaad anubhavam parayaan undaavum...
Kabeer Kabi
Kabeer Kabi 3 दिन पहले
BNC support aarum illaaaa paavaam
RuShLapZz eDiTiOn
RuShLapZz eDiTiOn 3 दिन पहले
ഇങ്ങനെ ചാനലിനെ കുറ്റം പറയണ്ട ഞങ്ങൾ നാട്ടുകാർക്കു ആരിലും അയാൾ ലോക തട്ടിപ്പാണ് എന്ന്
Aswin Prakash
Aswin Prakash 3 दिन पहले
630 Dislike.. ഒരു സമൂഹത്തെ എത്ര മാത്രം ഇയാള് സ്വാധീനിക്കുന്നു എന്നു ഈ ഡിസ്‌ലൈക്ക് കണക്ക് കൊണ്ട് മനസ്സിലാക്കാം..!
kadar valapuram
kadar valapuram 3 दिन पहले
andhanchi.എന്റെ അമ്മായി അപ്പനൊന്നുമല്ല ഞാൻ അയാളെ പൊക്കി പറയുകയുമില്ല but.മരക ച്ചോടമുള്ള അയാൾ മന്ത്ര വാദി ആയെങ്കിൽ.... ന്യൂസ്‌ വായിക്കുന്ന നിങ്ങൾക്കും .ഇത് പോലുള്ള ചികിത്സ നടത്തിയാൽ.. ഫലമാകുന്നത് ഞാൻ കാണിച്ചു തരാം.... സേവ നിങ്ങൾ മുകളിൽ വീഡിയോയിൽ പറഞ്ഞ സേവ. എടുക്കാൻ തയ്യാറാണോ ..ser.? പറയുന്നത് adhavishvasathil.പെട്ടതാണെന് അറിയാ.പക്ഷെ jest.ഒന്ന് നോക്കി nokku..seva.ഒരു 41.ദിവസത്തിന്റെ menakade.Ullu.,,,😑🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃
mallunoob pubg
mallunoob pubg 3 दिन पहले
Eda evan chanaka sangaputran aneda Ellarum report adik Eda punnara mone kodigal chelavitt chikilsichit marata rogam tuchamaya tukayil teerunengil teernoteda "Surf boycott cheyyanam. Big mart boycott cheyyanam" karanam evar oru madedarottam pular tunnond E sangikale eppam boycott cheyyunno Ann India nannavum
Hello Boy
Hello Boy 3 दिन पहले
Athikka podichit purattiyal cancer onnum maroola mandanmare.. Ee lokath ulla ella marunnum research cheythittanu develop cheythath.. Angane okke thanne yanu polio, rabbies, small pox enningane mara rogangalude marunn land pidichath.. Inn angane oru rogam bhoomiyil thanne illa.. Athikkayum thinn ninnavar.. Ethrayum pettann kuzhimadam ready aakikko.. Pinne cancer oru stage kazhinnal uncontrollable aanu.. Cancer inte meaning ivide ethra perk ariyumm Cancer = unlimited growth.. Oru cell in cancer badhichal ath minitukal kond spread avum due to cell cycle.. Ith thudakathile nulliyillenkhil pinne padarn pidikkum.. Pinne nullan onnum undavoola.. Kori edukkendi varumm. Pallikaatilek
Rizubkmosons Bk
Rizubkmosons Bk 3 दिन पहले
ഇങ്ങനെയുള്ളതിനോട് യോജിക്കുന്നില്ല...എന്നാൽ ഹോസ്പിറ്റൽ ലോഭികളെയും തുറന്ന് കാട്ടാൻ ധൈര്യപ്പെടണം.. പറ്റുമോ...? മുഴുവൻ ആത്മീയ തട്ടിപ്പും ഇല്ലാതാക്കണം...
Shaji Nilamboor
Shaji Nilamboor 3 दिन पहले
B. N. C. നാറി
Ammirayya Rayya
Ammirayya Rayya 4 दिन पहले
E.chanel..sangiyano
Ammirayya Rayya
Ammirayya Rayya 4 दिन पहले
Poda.
sathar. udumbunthala
sathar. udumbunthala 4 दिन पहले
ആന്ദ്രൻ ചാ ഒന്നും പേടിക്കണ്ട
bonita 696
bonita 696 4 दिन पहले
കുരുട്ടു ബുദ്ധിയിൽ പരുകേട്ട കാസറഗോട്കാരിൽ ലോകത്തുതന്നെ നംമ്പർ 1 മണ്ടന്മാരാണു ആത്മീയ ചൂഷണത്തില്ല്- കാസറഗോടിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന ആത്മീയ ചൂഷണ കേന്ദ്രങ്ങൾ ഒരുപാടോരുപാടുണ്ട്‌- ചില ആത്മീയ ചൂഷണകേന്ദ്രത്തിനകത്ത്‌ പോയാൽ മനസിലാക്കം ഇവർ പണമാത്രമല്ല ലക്ഷ്യം എന്ന്- ഇടുങ്ങിയ ഒരു മുറി പണ്ടത്തെ ഒരു കള്ളുഷാപ്പിനെ ഓർമ്മപ്പെടുത്തുന്നതുപൊലെ ചെറീയ വെളിച്ചം- ആ സെറ്റപ്പൊക്കെ കണ്ടാലറൊയാം പുള്ളി ഡിങ്കോൾഫിയുടെ ആളാണെന്ന്. മുളേരിയ കഴിഞ്ഞു ജാൾസൂർ എത്തുന്നതിനു മുംമ്പ്‌ 2 തങ്ങമ്മാരുണ്ട്‌. നല്ല കൺ മഷിയോക്കെ ഇട്ട്‌ നല്ല മൊഞ്ചൻ തങ്ങൾ ഡിങ്കോൾഫിയിൽ ബിരുദ്ധാനന്ത ബിരുദ്ധം. പിന്നൊരാൾ ഡിങ്കോൾഫിയേ കുറിച്ചറിയില്ല ഇയ്യാൾ കാണിച്ച തരികിടങ്ങളുടെ പകുതി ലോകത്തൊരാളും കാണിച്ചുട്ടുണ്ടാവില്ല- കർണാടക ബോർഡറിൽ ഒരു സ്ഥലമുണ്ട്‌ ബായാർ, നംമ്പർ 1 ചൂഷണകേന്ദ്രം- ഇവരോക്കെ സമ്പാദിച്ചത്‌ കോടികളല്ല കൊക്കൊടികളാണു- ഡിപ്പാർറ്റുമെന്റിലെ ഉദ്യോഗസ്ഥർക്ക്‌ മാസത്തിൽ കൊണ്ടുകൊടുക്കുന്നത്‌ ലക്ഷങ്ങളാണു- ഇതുപൊലുള്ള ആത്മീയ ചൂഷകർ ഒരുപാടുണ്ട്‌ ഇവരെ പൊലുള്ളവരെ നിയമത്തിനുമുന്നിൽ കൊണ്ടുവന്ന് പാവങ്ങളിൽനിന്നും പിടിച്ചുപറിച്ചുണ്ടാക്കി കോടികളാക്കിയ സ്വത്തുക്കളൊക്കെ സർക്കാർ കണ്ടുകെട്ടണം എന്നാണു എന്റെ അഭിപ്രായം-
Saif Sufi
Saif Sufi 4 दिन पहले
....
Khadar Mk
Khadar Mk 4 दिन पहले
ഇയാൾ ബായാർ തങ്ങടെ ശിഷ്യനാണോ ?? പെരുങ്കള്ളന്മാർ ??
Shibili Shibili m
Shibili Shibili m 22 घंटे पहले
ബായാർ തങ്ങളുടെ സ്വലാത്ത് കൊണ്ട് ഒരുപാട് ക്യാൻസർ രോഗികൾക്ക് രോഗം മാറിയിട്ടുണ്ട് ബായാർ തങ്ങൾ പച്ചമരുന്ന് കൊണ്ടല്ല രോഗം രോഗം മാറ്റുന്നത് നബിയുടെ മേൽ സ്വലാത്തും ചൊല്ലിക്കൊണ്ടാണ് രോഗം മാറ്റുന്നത് നബിസല്ലല്ലാഹു തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലിയാൽ എല്ലാം രോഗങ്ങളും മാറും ഒരാൾ ഒരു കള്ളത്തരം നടത്തിയതിന് പേര് കൊണ്ട് മറ്റുള്ള ആളെ വിമർശിക്കരുത്
Arif Ahmad
Arif Ahmad 4 दिन पहले
Bnc kk edo salafiyude kootayma aan adu kondu ingane okke kurakane ithra perude rogam shifa aaytund endaa naarigal bnc
ABDUL RAZAQ
ABDUL RAZAQ 4 दिन पहले
രോഗം മാറുന്നുവെങ്കിൽ എന്താടാ കുഴപ്പം ആശുപത്രിയിൽ കുറേക്കാലം ചെലവഴിച്ചിട്ടും രോഗം മാറാത്ത വരില്ലേ അതുകൊണ്ട് നീ ഒരു പണി ചെയ്യ് ആശുപത്രി ഒക്കെ വ്യാജ ചികിത്സയാണ് എന്ന് പറഞ്ഞു നീ അത് നീ അത് പൂട്ടിക്ക്
KSD MEDIA
KSD MEDIA 4 दिन पहले
സുന്നികളെ ഭാഗത്തുനിന്ന് തെറ്റ് കണ്ടുപിടിക്കുന്നു ഈ ചാനൽ
Jfhcvcb Vvncncbv
Jfhcvcb Vvncncbv 4 दिन पहले
See this woderful videoin-vid.net/video/%E0%A4%B5%E0%A5%80%E0%A4%A1%E0%A4%BF%E0%A4%AF%E0%A5%8B-uPDQQwVQVk0.html
Mubashir MaChus
Mubashir MaChus 4 दिन पहले
അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല 😂😂
Sainu Sainu
Sainu Sainu 4 दिन पहले
Poda pottachanel pu.....
Asif achi
Asif achi 4 दिन पहले
Poda **dash mone
MULLAN MUHAMMED YASIR
MULLAN MUHAMMED YASIR 4 दिन पहले
ഈ പോയവർ സ്വയം തീരുമാനിച്ചു പോയവർ ആയിരിക്കും പിന്നെ എന്തിനാ BNC ക്ക് ആവശ്യമില്ലതോട്ത്ത്‌ കോയി പേൻ പോയത് പോലെ ചൊറിച്ചിൽ
febina f
febina f 4 दिन पहले
Avante oru channelum kuree sathyangalum
Sabik K
Sabik K 4 दिन पहले
ഒരുപാട് പേരുടെ അസുകം മാറിയ ചരിത്രം ഇവിടെ ഉണ്ട്.. ചാനലിന് മറ്റെന്തോ ഉദ്ദേശം ഉണ്ട്
Rayees Rayees
Rayees Rayees 4 दिन पहले
എവിടെ പോയി ആത്മീയ ചികിത്സക് എതിരെ kuracha ഡിഫിക്കാർ
അനുഭവം ഗുരു
അനുഭവം ഗുരു 4 दिन पहले
Rabbe aaaa kunjinte rogam shifayaakkane
അനുഭവം ഗുരു
അനുഭവം ഗുരു 4 दिन पहले
Eee kuttiyude kayuthil vyaaja marunnu purattaan thooonnunnundallo myre ninakku.....athinte jeevan marana poooraattathil kunjinte mukath nookki pattikkaan thooonnunnundallo
VidEo fiRe
VidEo fiRe 4 दिन पहले
ഒരു കാര്യം എനിക്ക് ഉറപ്പാണ് ഇത് തട്ടിപ്പല്ല എന്റെ ഒരു ബന്ധുവിന് മറിയിട്ടുണ്ട് . MVR ക്യാൻസർ സെന്ററിൽ നിന്ന് മടക്കിയ രോഗി ആയിരുന്നു. ഇപ്പൊ മാറി . എന്റെ കണ്ണുകളെ വിശ്വസിക്കണോ അതോ ഹോസ്‌പിറ്റൽ നിന്ന് കാഷ് വാങ്ങി വീഡിയോ ഇടുന്ന ഇവനെ ഒക്കെ ആണോ വിശ്വസിക്കണ്ടത് . അനുഭവിക്കുമ്പോൾ മനസ്സിലാവും ഒന്നല്ല രണ്ടല്ല ഒരുപാട് പേർക്ക് മാറിയിട്ടുണ്ട് . അത്തി മരത്തിന്റെ പൊടിയെന്നാണ് ഈ വീഡിയോയിൽ പറയുന്നത് ആ ലൈവിൽ വന്ന മഹാൻ പറഞ്ഞത് വേറെ മരമാണെന്നു . സത്യത്തിൽ ആ പൊടി ഞാൻ കണ്ടതാണ് അത് കരിംജീരകത്തിന്റെ മണവും രുജിയുമാണ് . ഇനി കരിംജീരകം കാൻസർ മാറ്റുമോ എന്ന സംശയം ഉണ്ടെങ്കിൽ നിങ്ങൾക്ക് അന്വേഷിക്കാം. ഒരു നല്ല കാര്യത്തെ എതിർക്കാൻ എത്ര പേര് ആണ് മുകളിൽ പറഞ്ഞത് മുഴുവൻ എന്റെ നേരിട്ടുള്ള അനുഭവത്തിൽ നിന്നുമാണ് SO SAD ON WHACTHING SUCH FRAUD IN-vid CHANNELS GROWING UP
Rayees Bathakkantavida
Rayees Bathakkantavida 4 दिन पहले
ബേബി മെമ്മോറിയലിലെ തട്ടിപ്പിനെ കുറിച്ച് ഒരു ഡോക്യൂമെന്ററി ഇടാൻ ധൈര്യം ഉണ്ടോ എന്നിട്ട് വന്നു നിക്ക് ഈ മരുന്ന് കൊണ്ട് രോഗം മാറ്റം വന്ന ആൾ എന്റ അറിവിൽ ഉണ്ട് അത് കൊണ്ട് പറയ്യുന്നതാണ്
Adhil KSD
Adhil KSD 4 दिन पहले
#3 trending 😯
CHinnu Cnu
CHinnu Cnu 4 दिन पहले
Itharam oru Vartha...ithrayum clear aai parayan thanik oru naanavum illadooo....cheah...areyum veruthe vidan paadilla keatoo
Fathimak Fathima
Fathimak Fathima 4 दिन पहले
ഇങ്ങനെ ഉള്ള വലിയ വലിയ രോഗങ്ങൾ മാറുന്നു വെങ്കിൽ ലക്ഷം കൊടുത്തല് എന്താ മനുഷ്യൻ ന്റെ. ജീവനാണ് വലുത്.
jafar sadik
jafar sadik 4 दिन पहले
ജനങ്ങളുടെ അസുഖം മാറുന്നുണ്ടെങ്കിൽ ആത്മീയ ചികിത്സക്ക് ലൈസൻസ് കൊടുക്കണം... വ്യാജ ചികിത്സകരുടെ അടുത്ത് ഒരാൾ ഒന്നിൽ കൂടുതൽ തവണ പോകില്ല... അലോപ്പതി ചികിത്സകർ 90%പേരും... ജനങ്ങളുടെ ഒരായുസ്സ് മുഴുവൻ അദ്വാനിച്ച സമ്പത്തും വീടും പിടിച്ചു പറിക്കുന്ന കഴുത്തറപ്പൻ ചികിത്സാ രീതിയാണ് നടത്തുന്നത്..
nubi nubin
nubi nubin 4 दिन पहले
ഈ ചാനൽ റിപ്പോർട്ട് അടിക്കുക ആളെ പറ്റിക്കുന്നു മറ്റുള്ള ലോബികളിൽ നിന്ന് പണം വാങ്ങീട്ട്
nubi nubin
nubi nubin 4 दिन पहले
ഇത് പോലെ ആളുകളെ പറ്റിക്കുന്ന ഒരു ചാനൽ പോയി ചാണകം തിന്നൂടെ ''ഇതെ അനുഭവം ആണ് മോഹനൻ വൈദ്യരക്ക് നേരിട്ടത് ഇതൊക്കെ ചാനലിന് ഹോസ്പിറ്റൽ കാശ് കൊടുത്തു പറയിപ്പിക്കുന്നതാണ്, സത്യം ,
U.P.M CREATIONS
U.P.M CREATIONS 4 दिन पहले
maryaadhakkallenkil Ee chaanal unsubscribe cheyyum
nubi nubin
nubi nubin 4 दिन पहले
Kayiyunna aaalukal ee chanel report cheyyuka endh fake news aaan hospital paisa vangit qqle pattikkaan
abdul nazar
abdul nazar 4 दिन पहले
അന്ധവിശ്വാസികൾക്ക് നേർച്ചപ്പെട്ടി കണ്ടാൽ മതി പിന്നെ കമഴ്ന്നടിച്ച് എന്തിലും വിശ്വസിക്കും.
muhammed ali a
muhammed ali a 4 दिन पहले
ഈ വോയിസിൽ ആ മനുഷ്യൻറെ താഴ്മ മാത്രമേ പ്രകടമാകുന്നുള്ളൂ... സത്യത്തിൽ ഈ വീഡിയോ കാണുമ്പോൾ ആ മനുഷ്യനോടല്ല മറിച്ച് ഈ ചാനലിനോടാണ് കൂടുതൽ അവിശ്വാസം തോന്നുന്നത്.
अगला
I Gave MacDoesIt An Extreme Body Makeover
25:33
Kotta Abdul rahman cancer specialist
08:10
DaBaby - Baby On Baby Out Now Freestyle
2:03
Honest Trailers - Aquaman
5:29
दृश्य 1 582 703
MAKING THE CAVALRY SABRE: Part 16
12:59
दृश्य 303 428