अंधेरा

Enoruvan | Odiyan Lyrical Video Song HD | Mohanlal | V A Shrikumar Menon | M Jayachandran

satyamvideos
सदस्यता लें
दृश्य 1 731 227
96% 83 321 3 066

Singer : Mohanlal
Lyrics : Prabha Varma
Music: M Jayachandran
Programmed by Antony George
Rhythm programmed & performed by Renjith
Additional rhythms:Shruthi &
Vincent K D
Vocals,whistles & conducting:
Unni Elayaraja
Orchestra Manager:
K D Vincent
Studio assistant:Saran Raj
Mohanlal’s voice recorded at
MyStudio,Kochi by
Sai prakash.
Song Recorded, Mixed & Mastered by Renjith Rajan
Assisted by Midhun Manoj,@Muzik lounge,Chennai.
Odiyan is an upcoming Malayalam-language Indian fantasy thriller film directed by V. A. Shrikumar Menon in his feature film debut, written by K. Harikrishnan. It is based on the legend of Odiyan, who in Kerala folklore are men possessing shapeshifting abilities, who could assume animal form. Odiyans are said to have inhabited the Malabar region of Kerala before the era of electricity. The film stars Mohanlal in the lead role, with Prakash Raj and Manju Warrier; produced by Aashirvad Cinemas & Action choreographed by Peter Hein. The songs featured in the film is composed by M. Jayachandran while the lyrics are written by Rafeeq Ahamed and Lakshmi Shrikumar.
Subscribe Now
Satyam Jukebox: in-vid.net/u-satyamju...
Satyam Videos: in-vid.net/u-satyamvi...
Satyam Audios: in-vid.net/u-SatyamAudio
Follow us
Satyam Audios Facebook - facebook.com/SatyamAudios
Satyam Audios Twitter -
twitter.com/satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - www.pinterest.com/satyamaudios/
#Mohanlal #ManjuWarrier #Odiyan #MJayachandran #ShreyaGhosal

संगीत

 

5/12/2018

MohanlalEnoruvanOdiyan Lyrical Video Song HDV A Shrikumar MenonM JayachandranOdiyan New Song

शेयर करें:

शेयर करें:

वीडियो डाउनलोड करें:

लिंक लोड हो रहा है.....

में जोड़े:

मेरी संगीतसूची
बाद में देखना
टिप्पणियाँ 5 149
Subhash Bose
Subhash Bose मिनट पहले
Chunkalla chankiduppanu eattannnn
Mohammed Savad
Mohammed Savad 40 मिनट पहले
Odiyan katta waiting ...like here who waits for it
Arjun Siva
Arjun Siva घंटे पहले
Lalettan 😘😘😘😘😘😘
MODING BROTHERS
MODING BROTHERS 2 घंटे पहले
Lalletan fans like
Aswin Krishn
Aswin Krishn 2 घंटे पहले
പൊളിച്ചു ലാലേട്ടൻ ഒരു രക്ഷയും ഇല്ല ഇനി ഇതു പോലെ ഒരു നടൻ ഭൂമിയിൽ ജനിക്കാൻ ഇല്ല
Dhruvinlal Pavithran
Dhruvinlal Pavithran 2 घंटे पहले
Clubil onnum kerandaa padam nannayal mathi
Prajithavineeth Vineeth
Prajithavineeth Vineeth 2 घंटे पहले
എന്താ ലാലേട്ടാ ....... ഒരു രക്ഷയും ഇല്ല........ പാട്ടിന് തന്നെ കൊടുക്കണം പല കോടി..... അടിക്ക് ലാലേട്ടൻ ഫാൻസ് like...... love you laletta.......
Amal Babu
Amal Babu 3 घंटे पहले
😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Adhwaith Nair
Adhwaith Nair 3 घंटे पहले
Mohanlal fans like adi
Vishnu MS
Vishnu MS 4 घंटे पहले
2 raavu koodi..
ahalya ajithamohan
ahalya ajithamohan 4 घंटे पहले
Eathu pottanmaranu ee dislike adikane
Jala Rani
Jala Rani 4 घंटे पहले
ഒടിയൻ 100 കോടി നേടുമെന്ന് ഉറപ്പുളളവർ ലൈക്ക്
Amanul Haque
Amanul Haque 4 घंटे पहले
ഒടിയൻ 100 കോടി നേടുമേ ന്ന് ഉറപ്പ് ഉള്ളവർ ലൈക്ക് ചെയ്യുക
Amanul Haque
Amanul Haque 4 घंटे पहले
chank lalattan
Kalesh Pv
Kalesh Pv 5 घंटे पहले
ലാലേട്ടൻ പൊളിച്ചു 😘😘😘😘😘😘😘😘
Athul Cv
Athul Cv 5 घंटे पहले
Ozm.....😍😍😍😍
anwarrishu136 rishu136
anwarrishu136 rishu136 5 घंटे पहले
Rip boxoffice
Riswan 393
Riswan 393 5 घंटे पहले
Superb
Rojan K Rajan
Rojan K Rajan 5 घंटे पहले
ഒടിയ൯ യെനന് ettal മതി💖 ലൈകക് 👍 കിടടാ൯
KING PHILIP KL11
KING PHILIP KL11 5 घंटे पहले
ഏട്ടനാടാ കൈ അടിക്കട...
Vishnu Popz
Vishnu Popz 6 घंटे पहले
N
Vaishnav Achu
Vaishnav Achu 6 घंटे पहले
😍😘😘😘😘
Girish Kumar Girish Kumar
Girish Kumar Girish Kumar 6 घंटे पहले
Thank you so mach aftar long time caming good song odiyan
Goutham S
Goutham S 7 घंटे पहले
Enthu parayana..... Lalletan vere level aa
Jithu Anu
Jithu Anu 7 घंटे पहले
Thodupuzha ashirvadil 12 shows anu ullath😍
Rahul R
Rahul R 7 घंटे पहले
ഇത് നൂറുകോടിയിലൊന്നും നിക്കില്ല 😍😍😍😍
പല വക
പല വക 7 घंटे पहले
odiyan 5 koodi nedum ennu urappullavar like
Bhanumathi Menon
Bhanumathi Menon 8 घंटे पहले
If Mohanlal and manju was singing the song kondoram originally​ that was better and more effective to the fan's.
Bhanumathi Menon
Bhanumathi Menon 8 घंटे पहले
In Mohanlal films don't need Mg Sreekumar or any other singers because Mohanlal is the best for his songs.
Bhanumathi Menon
Bhanumathi Menon 8 घंटे पहले
This is the no:1 song in Odiyan.
Jithu Vijayan
Jithu Vijayan 10 घंटे पहले
Song isttapettveru like adi
TASTY EVERYDAY
TASTY EVERYDAY 11 घंटे पहले
*ODIYAN* fan made teaser.// *MOHANLAL* *ODIYANRISNG* 👇👇👇👇 in-vid.net/video/वीडियो-zNAgOXKHwLw.html
avinashraj avinashraj
avinashraj avinashraj 11 घंटे पहले
Very nice my heart touch beat song sir. This song very aasome congrats sir.......
Gincy Santhosh
Gincy Santhosh 12 घंटे पहले
Love uuuuuuu😘😘😘😘😘😘😘😘😘😘
shajibharathy
shajibharathy 12 घंटे पहले
ലാലേട്ടന്റെ ആലാപനവൈഭവത്തിന്റെ പുതിയ ഉദാഹരണം .ഈ ഗാനം ആവശ്യപ്പെടുന്ന ചടുലത ആലാപനത്തിൽ ഉടനീളം പുലർത്തി അതി മനോഹരമായി പാടി . അഭിനന്ദനങ്ങൾ ലാലേട്ടാ .. നാടൻ പദങ്ങളാൽ സമ്പന്നമായ മനോഹര രചന നിർവ്വഹിച്ച പ്രഭാവർമ്മയുടെ ഏറ്റവും ഹിറ്റാവുന്ന ഗാനം ഇതായിരിക്കണം . പതിവ് പോലേ ജയചന്ദ്രൻ ജി ഗാനസന്ദർഭത്തിന്റെ ആത്മാവ് കണ്ടെത്തി അതി മനോഹരമായ ഈണം നൽകിയിരിക്കുന്നു ,അഭിനന്ദനങ്ങൾ . അതോടൊപ്പം ഓർക്ക്സ്ട്ര വിഭാഗം കൈകാര്യം ചെയ്ത എല്ലാ കലാകാരൻമാർക്കും പ്രത്യേകം അഭിനന്ദനങ്ങൾ . ഹിറ്റാവുന്ന ഗാനങ്ങളുടെ ക്രെഡിറ്റ് പലപ്പോഴും സംഗീത സംവിധായകർ കൊണ്ടു പോകുമ്പോൾ ആ ഗാനങ്ങളുടെയെല്ലാം പിന്നണിയിൽ പ്രവർത്തിച്ച കലാകാരൻമാരെ നമ്മളിൽ പലരും തിരിച്ചറിയാതെ പോകുന്നു . അങ്ങനെ മൺമറഞ്ഞ ഒരു വല്യ പ്രതിഭയായിരുന്നു കലവൂർ ബാലൻ മാഷിന്റെ മകൻ കണ്ണൻ സൂരജ് .
Naveen Raj
Naveen Raj 13 घंटे पहले
Odiyaaaaa
Naveen Raj
Naveen Raj 13 घंटे पहले
Odyaaaaa
Naveen Raj
Naveen Raj 13 घंटे पहले
Ofiyaaaaa
Naveen Raj
Naveen Raj 13 घंटे पहले
Ofi ofi odi odi
shabeerali@kvs
shabeerali@kvs 13 घंटे पहले
Friday or Saturday Dubail 2 ticket kittan margamundo
Matt Blaise
Matt Blaise 8 घंटे पहले
+shabeerali@kvs അതേയ് ഞാൻ കേട്ടത് പടം voxo അങ്ങേങ്ങാടുള്ള വെബ്സൈരിൽ പോയി ബുക്ക് ചെയ്യണം
shabeerali@kvs
shabeerali@kvs 13 घंटे पहले
+Naveen Raj try cheythu bro..evidem kittunnilla ...
Naveen Raj
Naveen Raj 13 घंटे पहले
Reservation cheyy btoo
Sreejith Kannur
Sreejith Kannur 13 घंटे पहले
Super super super 👌👌👌👌
Anandu j
Anandu j 14 घंटे पहले
സൂപ്പർ
ROHITH M ROHITH M
ROHITH M ROHITH M 14 घंटे पहले
all Kerala mammokka fans waiting filim
GAJASAMRAJYAM- ഗജസാമ്രാജ്യം
odiyanism❤
Deepu S
Deepu S 14 घंटे पहले
100 cr crossed waiting for mollywood first 200 cr film....are u waiting for this then hit like
Karthik Jeevan
Karthik Jeevan 14 घंटे पहले
Kidduuuuuuuu
Hari Madhavan
Hari Madhavan 16 घंटे पहले
supre
ഗജാനനം ഭൂതഗണാതി സേവിതം
super hit gaanangal vere ethu nadanund.... athum swayam paadiya paattukal okkeyum mega hit.
Baby Chacko
Baby Chacko 23 घंटे पहले
Superrr💕💕💕💕
RKN
RKN 23 घंटे पहले
This makes me more excited for Odiyan!
ഭൂമിയിലെ ജിന്ന്
in-vid.net/video/वीडियो-n_mqy2IyK9Q.html in-vid.net/video/वीडियो-n_mqy2IyK9Q.html *വന്നു വന്നു*😳😳*നിങ്ങൾ കാണാൻ* ആഗ്രഹിച്ച വിഡിയോ... 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 നിങ്ങൾ തന്നേ കണ്ടിട്ട് പറ 😳😳😳😳🙆🏻‍♂🙆🏻‍♂🙆🏻‍♂👇🏻👇🏻👇🏻in-vid.net/video/वीडियो-n_mqy2IyK9Q.html in-vid.net/video/वीडियो-n_mqy2IyK9Q.html *വന്നു വന്നു*😳😳*നിങ്ങൾ കാണാൻ* ആഗ്രഹിച്ച വിഡിയോ... 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 നിങ്ങൾ തന്നേ കണ്ടിട്ട് പറ 😳😳😳😳🙆🏻‍♂🙆🏻‍♂🙆🏻‍♂👇🏻👇🏻👇🏻in-vid.net/video/वीडियो-n_mqy2IyK9Q.html in-vid.net/video/वीडियो-n_mqy2IyK9Q.html *വന്നു വന്നു*😳😳*നിങ്ങൾ കാണാൻ* ആഗ്രഹിച്ച വിഡിയോ... 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 നിങ്ങൾ തന്നേ കണ്ടിട്ട് പറ 😳😳😳😳🙆🏻‍♂🙆🏻‍♂🙆🏻‍♂👇🏻👇🏻👇🏻
Shafeek. K T
Shafeek. K T दिन पहले
ഒരു കലാഭവൻ മണി style Song കുറച്ച്‌ കാലമായി miss ചെയ്യുന്നുണ്ടായിരുന്നു ആ കുറവ്‌ ഈ പാട്ട്‌ അങ്ങു നികത്തി
Abhi 420
Abhi 420 दिन पहले
ലാലേട്ടൻ 😍.ആർടേം ഫാൻ അല്ല... എല്ലാരേം ഇഷ്ടം ഉള്ളവർ ണ്ടോ ഇവിടെ
sharafudeen.c shayoofa
sharafudeen.c shayoofa दिन पहले
Adipoli
Leo Prospher
Leo Prospher दिन पहले
Lol
Charu's Creativity Hub
Charu's Creativity Hub दिन पहले
Lalettan Polichu... will cross 200 crores..
Ksa Ksa
Ksa Ksa दिन पहले
Komali patu
Augustine Pullatt
Augustine Pullatt दिन पहले
EE pattu full alla..... Bakki inddd.... Pwoli pattaaa
Abhishek Abhi
Abhishek Abhi दिन पहले
in-vid.net/video/वीडियो-ldL5KOYr_xU.html *ഒടിയൻ പ്രോമോ വീഡിയോ* *Like👍 subscribe🔔*
Johnson Joseph Rozario
Johnson Joseph Rozario दिन पहले
ഒടിയന്റെ കഥ (ഭാഗം 1) വള്ളുവനാട്ടിലെ തേങ്കുറിശ്ശിയിൽ പാരമ്പര്യങ്ങൾ കാത്തു സൂക്ഷിച്ചു പോരുന്ന വലിയേരി മനയിലെ ഇളയ സന്തതികളിലൊരാളായ മേഘ്നയെ (സന അൽത്താഫ്) പ്രണയിച്ച കുറ്റത്തിന് എഴുത്തുകാരനായ കാർത്തിയെ (കൈലാഷ്) പാതിരാത്രിയിൽ വഴിയിൽ വച്ച് ഏതാനും പേർ ചേർന്ന് ആക്രമിക്കുന്നിടത്ത് കഥ ആരംഭിക്കുന്നു. മൃതപ്രാണനായ കാർത്തിക്ക് ആശുപത്രിയിൽ വച്ച് ബോധം തെളിയുമ്പോൾ ഒരു കാര്യം ഓർമ്മയിൽ തെളിഞ്ഞു വരുന്നു - തന്നെ ആക്രമിച്ചവരിൽ ഒരാൾ പറഞ്ഞ കാര്യം. 'വലിയേരി മനയിൽ നിന്നും ഒടിയനു മാത്രമേ പെണ്ണിനെ കൊണ്ടോവാൻ പറ്റീട്ടുള്ളൂ.' ഉന്നതങ്ങളിൽ പിടിയുള്ള, സാമ്പത്തികമായി ഏറെ മുന്നോക്കം നിൽക്കുന്ന വലിയേരിക്കാർക്കെതിരെ പരാതി നൽകിയിട്ട് കാര്യമില്ലെന്നും, മേഘ്നയെ മറക്കുന്നതാണ് നല്ലതെന്നും ഉപദേശിക്കുന്ന തന്റെ സുഹൃത്തായ സഖാവ് കരുണനോട് (സിദ്ദിഖ്) കാർത്തി ഒടിയനെപ്പറ്റി ചോദിക്കുന്നു. പുറത്തുള്ളവർ ഒടിയന്മാർക്ക് മന്ത്രശക്തിയുണ്ടെന്നും, രൂപം മാറാൻ കഴിവുണ്ടെന്നും വിശ്വസിക്കുന്നുണ്ടെങ്കിലും ശരിയായ കഥ ചെല്ലപ്പേട്ടന് (ഇന്നസെന്റ്) മാത്രമേ അറിയൂ എന്ന് സഖാവ് പറയുന്നു. പ്രായാധിക്യത്താൽ പാതി ഓർമ്മ നഷ്ടപ്പെട്ട ചെല്ലപ്പേട്ടനെ കാണാൻ ഇരുവരും പോവുന്നു. കാഴ്ചശക്തി കുറഞ്ഞ, കഴിഞ്ഞ ദിവസത്തെ കാര്യങ്ങൾ കൂടി ഓർത്തെടുക്കാൻ കഴിയാത്ത ചെല്ലപ്പേട്ടനിൽ നിന്നും ഒന്നും കിട്ടാൻ പോവുന്നില്ലെന്ന് കരുതുന്നെങ്കിലും ഒടിയന്റെ പേര് കേൾക്കുന്ന നിമിഷം അയാളിൽ പുതിയൊരു ഊർജ്ജം വരുന്നു. അയാൾ കഥ പറഞ്ഞു തുടങ്ങുന്നു. വലിയേരി മനയിൽ നിന്നും പെണ്ണിനെ കൊണ്ടുപോയത് ഒടിയന്മാരിൽ അവസാനത്തവനായിരുന്നു. അവന്റെ പേരായിരുന്നു 'ഒടിയൻ മാണിക്യൻ.' (മോഹൻലാൽ) **************** ബാക്കി കഥ (ഇത് യഥാർത്ഥ കഥയല്ല, ഫാൻസുകാർക്കു വേണ്ടി എഴുതിയതാണ്) വായിക്കാൻ താൽപര്യമുള്ളവർ ഈ നമ്പരിൽ വാട്ട്സ്ആപ്പ് സന്ദേശം അയയ്ക്കുക. 8289981541
Aiswarya Krishna
Aiswarya Krishna दिन पहले
Lalettaaa.. 😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
abin raj
abin raj दिन पहले
Odiyan 😘😘😘😘😍😍😍👌👌
abin raj
abin raj दिन पहले
😍😍😍😘
abin raj
abin raj दिन पहले
Laletta
Jayakrishnan G
Jayakrishnan G दिन पहले
Super
ambaden cyriac
ambaden cyriac दिन पहले
super
Ratheesh p Narayanan
Ratheesh p Narayanan दिन पहले
Laletta super
HARIKRISHNAN PALLIYIL
HARIKRISHNAN PALLIYIL दिन पहले
National award urapichu namude laletan 😍😍😍
ZIYAN SIYA
ZIYAN SIYA दिन पहले
ഒടിയൻ 2018/12/14 നു റിലീസ്... ഈ കഥ വായിക്കുക ഇരുട്ടിന്റെ രാജാക്കന്മാർ.. വള്ളുവനാടൻ രാത്രികളിൽ പതുങ്ങി നിന്നവർ.. ••••••••••••••••••••••••••••••••••• കാലങ്ങൾക്ക് മുൻപ് പാലക്കാട് ജില്ലയിലെ നെന്മാറ ഗ്രാമം..അക്കാലത്തു അർദ്ധരാത്രിയിൽ ആരും പുറത്തിറങ്ങി നടക്കാറില്ല .." മോനെ അസമയത്ത് പുറത്തിറങ്ങേണ്ട..ഒടിയൻ ഏത് രൂപത്തിലാ എപ്പോഴാ വര്വാ എന്നൊന്നും പറയാൻ പറ്റില്യാട്ടാ" അവിടുത്തെ മുതിർന്നവരുടെ കുട്ടികളോടുള്ള ഉപദേശമായിരുന്നു ഇത്. ഇനി നെന്മാറയിലെ ഒരു കുടുംബത്തിലേക്ക് വരാം. അമ്മയും അനിയത്തിമാരും മുത്തച്ഛനും ഉറങ്ങാൻ കിടന്നു..മുത്തച്ഛൻ ഒരു മന്ത്രകർമ്മി ആയിരുന്നു.പൂജിച്ചും ജപിച്ചും കെട്ടിയ ഗരുഡൻ കൊത്തിയ ഒരു വലിയ മന്ത്രവടിയും ഒരു സന്തത സഹചാരിയെ പോലെ പുള്ളിയോടൊപ്പം ഉണ്ടായിരുന്നു..അർധരാത്രിയായപ്പോൾ മുറ്റത്തു കോഴി കൊക്കുന്ന ശബ്ദം! അതായത് കോഴിയുടെയും കോഴിക്കുഞ്ഞുങ്ങളുടേയും ശബ്ദം..! കോഴിക്കൂട് അടച്ചില്ലെന്നുകരുതി അമ്മ മുറ്റത്തിറങ്ങി കോഴിക്കൂട്ടിൽ ചെന്നു നോക്കി.കോഴിക്കൂട്ടിൽ കോഴികൾ സുഖമായുറങ്ങുന്നു..പിന്നെയെവിടുന്നാണ് ഈ ശബ്ദം?അവർ ചുറ്റും നോക്കി. അപ്പോഴതാ പറമ്പിൽ ഒരു കറുത്ത കോഴിയും പിന്നാലെ വെളുത്ത കോഴി കുഞ്ഞുങ്ങളും ചിക്കി ചികഞ്ഞു നടക്കുന്നു.ആ തള്ളക്കോഴി പെട്ടെന്ന് അവരെ തുറിച്ചു നോക്കി. അവരുടെ അടുത്തേക്ക് വന്നു കാര്യം ഏതാണ്ട് മനസിലായ അമ്മ പതിയെ പുറകോട്ടു നീങ്ങി. പുറകിലേക്ക് നീങ്ങുമ്പോൾ കോഴിയും കുഞ്ഞുങ്ങളും അവരുടെ മുന്നിലേക്ക് നടക്കും. നിക്കുമ്പോൾ അതും നിക്കും..കറുത്ത ചിറകുകൾ വിടർത്തി അടുത്തേക്ക് അത് മന്ദം മന്ദം നടന്നു വന്നു. പേടിച്ചു അവർ അകത്തേക്ക് ഓടിപ്പോയി.അകത്തു ചെന്ന് അച്ഛനെയും മറ്റും വിളിച്ചുണർത്തി കാര്യം പറഞ്ഞു.അച്ഛൻ പെട്ടെന്ന് പുറത്തേക്ക് വന്നു. കോഴിയും കുഞ്ഞുങ്ങളും മുറ്റത്തു തന്നെയുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ അദ്ദേഹത്തിന് കാര്യം മനസിലായി.അദ്ദേഹം അകത്തേക്ക് ചെന്ന് തന്റെ ഗരുഡ മുഖമുള്ള മന്ത്രവടി കൊണ്ടുവന്നു എന്തെക്കെയോ മന്ത്രങ്ങൾ ചൊല്ലി ആഞ്ഞു വീശി "നിങ്ങൾ ആരുടെ പറമ്പിൽ വേണേലും പോയി കാവൽ കിടന്നോ നിങ്ങൾ കാരണം കൊച്ചു കുട്ടികൾ പോലും മരിച്ചു വീഴുന്നു. എന്റെ പറമ്പിൽ കാവൽ നിൽക്കാൻ ഞാൻ നിങ്ങളോടു ആവശ്യപ്പെട്ടോ? ഇനി മേലിൽ എന്റെ പറമ്പിൽ കയറരുത്.കയറിയാൽ മാധവന്റെയും മന്ത്രവടിയുടെയും ശക്തി നിങ്ങൾ അറിയും" കണ്ണുകൾ ചുവന്നു അവരുടെ നേരെ നോക്കി അദ്ദേഹം ആക്രോശിച്ചു. ഭയന്നു പോയ കോഴികൾ പറമ്പു കടന്നു പോയി.. പിറ്റേന്ന് രണ്ടു മൂന്ന് ആളുകൾ അദ്ദേഹത്തെ തിരക്കി വീട്ടിൽ വന്നു മാധവൻ ഗുരുക്കൾ ഇല്ലേ ഇവിടെ? എന്നാൽ അമ്മയും അനിയത്തിമാരും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അവർ അവരോടായി പറഞ്ഞു "ഇന്നലെ രാത്രി നിങ്ങളുടെ പറമ്പിൽ കയറിയത് ഞങ്ങളാണ്,പണിക്കരുടെ പറമ്പിലായിരുന്നു കാവൽ. നോട്ടം അങ്ങോട്ട് പോയപ്പോൾ ഇത്‌ വഴി അറിയാതെ കയറിയതാണ് മാപ്പാക്കണം..".എന്നിട്ട് ഒരു വെറ്റിലയിൽ അടയ്ക്ക വെച്ചിട്ട് തെറ്റു ഏറ്റുപറഞ്ഞിട്ട് അവർ പോയി.!
ZIYAN SIYA
ZIYAN SIYA दिन पहले
ഒടിവിദ്യ നടത്തുന്നവരുടെ വീടും അന്നാട്ടിലുണ്ടായിരുന്നു. പറയ/ പാണ സമുദായത്തിൽ പെട്ടവരാണ് ഒടി വിദ്യ നടത്തിയിരുന്നത്.ജനിച്ച ഉടൻ മരിച്ചുപോയ കുട്ടികളെ തപ്പി നാടെങ്ങും അവർ നടന്നിരുന്നു അവരെ അടക്കം ചെയ്ത കുഴികൾ മാന്തി കുട്ടികളെയെടുത്ത് പുഴുങ്ങി കുഴമ്പ് രൂപത്തിലാക്കി അതിൽ 101 കൂട്ടം പച്ചില മരുന്നുകൾ ചേർത്താണ് ഒടി മരുന്ന് തയ്യാറാക്കിയത് എന്ന് കഥകളുണ്ട്.അത്‌ ശരീരത്തു പുരട്ടി രൂപം മാറി പറമ്പുകൾക്ക് കാവൽ കിടക്കും. ഏതെങ്കിലും വ്യക്തി ഒടിയനെ കണ്ടാൽ ഒടിയൻ തൊട്ടാൽ ആ വ്യക്തിക്ക് മരണം സുനിശ്ചിതം.!. ആ നാട്ടിൽ ഒരു വീട്ടിൽ പഴുത്ത പനങ്കായ എടുക്കാനിറങ്ങിയ കൊച്ചുകുട്ടി കോഴി രൂപത്തിൽ വന്ന ഒടിയൻ തൊട്ടു തൽക്ഷണം വീണു മരിക്കുകയുണ്ടായി ,. ഒരിക്കൽ ഒടിയന്മാരുടെ സ്വന്തം കുടുംബത്തിലെ ഒരു ബാലിക അവരുടെ തന്നെ ഒടി വിദ്യ കാരണം മരിച്ചു..അതിനു ശേഷം അവർ ഒടി വിദ്യ ഉപേക്ഷിച്ചു സാധാരണക്കാരെ പോലെ കൃഷി ചെയ്തു ജീവിക്കാൻ തുടങ്ങി..ആ കുടുംബം ഇപ്പോഴും പാലക്കാട് ഉണ്ട്.. ഓടിയന്മാരോടൊപ്പം ചർച്ചയാകേണ്ട ഒന്നാണ് അവർ ഉപയോഗിച്ചിരുന്ന ഒടിമരുന്ന്.എന്താണ് ഒടി മരുന്ന് ? മനുഷ്യ രൂപം മാറി മൃഗ രൂപത്തിൽ എങ്ങനെ മാറാൻ സാധിക്കുന്നു? എന്താണ് ഒടിമരുന്നിലെ 101 പച്ചില മരുന്ന് കൂട്ടങ്ങൾ? ഒടിയന്മാർക്ക് മാത്രം അറിയാവുന്ന പരമ രഹസ്യം. അതിന്റെ ചുരുളുകൾ അഴിയാതിരിക്കട്ടെ!ചിലതൊക്കെ അങ്ങനെയും വേണമല്ലോ.എന്നാലും കേട്ടറിവുകൾ വെച്ച് പറഞ്ഞാൽ, ഗർഭസ്ഥശിശുക്കളെ അവരുടെ അമ്മമാരുടെ വയറ്റിൽ നിന്നും കീറി എടുത്തു ആ കുട്ടികളുടെ ശരീരത്തിൽ നിന്നും പുറപ്പെട്ടു വരുന്ന ഒരു പ്രത്യേക ദ്രാവകം ചില പച്ചിലകളുമായി ചേർത്ത് അത് ചെവിയിൽ തേച്ചായിരുന്നു അവർ ഒടിവിദ്യ നടത്തി കൊണ്ടിരുന്നത്.ഇതിനായി ആദ്യ ഗർഭം ധരിച്ച പെണ്ണുങ്ങളെ പകൽ നോക്കി വെക്കുകയും ഹിപ്നോട്ടിസത്തിലൂടെയും മറ്റു ദുർമന്ത്രവാദത്തിലൂടെയും ആ സ്ത്രീകളെ രാത്രിയിൽ ഉറക്കത്തിൽ അവരുടെ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും അവരുടെ മുള കൊണ്ട് ഉണ്ടാക്കിയ കത്തികൊണ്ട് വയറു കീറി ആ കുട്ടികളെ എടുത്തതിനു ശേഷം അവരെ തിരികെ പറഞ്ഞയക്കുകയും ചെയ്യും. ഇങ്ങനെ പോകുന്ന പെണ്ണുങ്ങൾ പിറ്റേന്ന് രാവിലെ കട്ടിലിൽ മരണപ്പെട്ടു കിടക്കും. മാന്ത്രിക വിദ്യകൊണ്ട് വയറ്റിലെ മുറിപ്പാടു മാഞ്ഞു പോകുന്നതിനാൽ സ്ത്രീയുടെ മരണം സ്വാഭാവികം എന്ന് കണ്ടു അവർ ആ സ്ത്രീയുടെ മരണക്രിയകൾ നടത്തി സംസ്കരിക്കുകയും ചെയ്യും.ജനനപ്പെടാത്ത ഈ കുട്ടികളെ അതേസമയം ഒടിയൻ കെട്ടി തൂക്കി ഇടും. അവരുടെ ദേഹത്ത് നിന്നും ഒലിച്ചു വരുന്ന ദ്രാവകം വളരെ കുറച്ചേ കാണുകയുള്ളു. ഒന്നോ രണ്ടോ വിദ്യക്ക് മാത്രം വരുന്ന ആ ദ്രാവകം വീണ്ടും നേടാൻ വേണ്ടി ഒടിയൻ ഇത്തരം അരുംകൊലകൾ വീണ്ടും ചെയ്തു പോന്നു ...
ZIYAN SIYA
ZIYAN SIYA दिन पहले
തെക്ക് ഭാരതപ്പുഴയാലും വടക്ക് പന്തലൂർ മലനിരയാലും കിഴക്കു അട്ടപ്പാടി മലകളാലും പടിഞ്ഞാറ് അറബിക്കടലാലും ചുറ്റപ്പെട്ടു കിടന്ന വള്ളുവനാട്ടിൽ കളരി അഭ്യാസം തൊഴിലായി അഭ്യസിച്ചിരുന്ന ആളുകൾക്കിടയിൽ ഒടി വിദ്യയുമായി ആളുകളെ കൊല ചെയ്യാൻ നടക്കുന്ന അതിശക്തിമാന്മാരും കൺകെട്ട് വിദ്യക്കാരും ആയിരുന്നു ഒടിയന്മാർ.വ്യക്തമായി പറഞ്ഞാൽ പ്രൊഫഷണൽ കില്ലേഴ്സ്.വള്ളുവനാടിന്റെ ഹൃദയഭാഗമായ പെരിന്തൽമണ്ണ,മങ്കട,ചെർപ്പുളശ്ശേരി,പട്ടാമ്പി ഒറ്റപ്പാലം മേഖലകൾ ഒടിയന്മാരുടെ വിളയാട്ട ഭൂമിയായി അറിയപ്പെട്ടു.ആധുനിക വിദ്യാഭാസ രീതികളും, ജീവിത സൗകര്യങ്ങളുടെ വളർച്ചയിലും ഒടിയൻ എന്നതിനെ ഉപയോഗിക്കുന്നതു അന്നത്തെ ആളുകൾ നിർത്തി തുടങ്ങി. പ്രധാനമായും പാണർ, പുലയർ എന്നൊക്കെ അന്ന് വിളിച്ചു പോന്ന സമൂഹത്തിനു അന്നത്തെ ചവിട്ടി താഴ്ത്തലുകളിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചതോടെ ഒടിയൻമാർ അപ്രത്യക്ഷമായി തുടങ്ങി. അതുകൊണ്ടുതന്നെ ചരിത്ര രേഖകൾ ഒന്നും വലുതായിട്ടു ബാക്കി വയ്ക്കാതെ ഒടിയൻ ഭൂമിയിൽ നിന്നും ഇല്ലാതായി. പൂർണമായും എന്ന് പറയാൻ പറ്റില്ല, അന്നത്തെ കാലത്തു ഓടിയന്മാരാണെങ്കിൽ ഇന്ന് വേഷം മാറാതെ തന്നെ ആളുകളെ കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകൾ നമുക്കിടയിൽ ഉണ്ടല്ലോ.പാലക്കാടിന്റെയും ,വള്ളുവനാടിന്റെയും മണ്ണിലൂടെ നടന്നാൽ ഇന്നും ഓടിയന്മാരുടെ കാലൊച്ചകൾ കേൾക്കാം.ഭീതിയും അത്ഭുതവും കലർന്ന ഒടിയൻ കഥകൾ പാലക്കാടൻ ഗ്രാമങ്ങളുടെയും അതിർത്തി പ്രദേശങ്ങളുടെയും സ്വന്തമാണ്. മാന്ത്രിക വിദ്യകളിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഓടിയന്മാർ കൊല ചെയ്തുകൊണ്ടിരുന്നത്. അതല്ല ,ഒടിയന് മാന്ത്രിക ശക്തി ഉണ്ട് എന്ന ഭയത്താൽ ഒടിയനെ കണ്ടപ്പോഴേ ചക്ക വെട്ടിയിട്ടതുപോലെ വീണു മരിച്ചവരും ഉണ്ടെന്നാണ് കഥകൾ. കൊല്ലാനോ മോഷണത്തിനോ ആയിരിക്കും ഒടിയൻ ഇത്തരത്തിൽ ഈ വിദ്യ ഉപയോഗിക്കുക.കുട്ടികളുടെ ദേഹത്തെ ദ്രാവകം ചെവിയിൽ പുരട്ടി സ്വന്തം രൂപം മാറുക എന്നതാണ് ഒടിയന്റെ മാസ്റ്റർ ഐറ്റം. സത്യത്തിൽ ഒടിയൻ രൂപം മാറുകയില്ല.മറിച്ച് കണ്മുന്നിൽ നിൽക്കുന്ന ഇരയ്ക്ക്‌ ഒടിയൻ വിചാരിക്കുന്ന രൂപത്തിലേ ഒടിയനെ കാണാൻ കഴിയൂ.അത് കല്ലോ , മരമോ, പക്ഷിയോ, ഇഴജന്തുവോ ആകാം.. മൃഗങ്ങളുടെ രൂപം ആണ് എടുക്കുന്നതെങ്കിൽ ഈ ഒടിയനെ കണ്ടുപിടിക്കാൻ നല്ല നിരീക്ഷണം ഉള്ളവർക്ക് സാധിക്കും ... ഉദാഹരണത്തിന് ഒരു കാളയുടെ രൂപം ആണെങ്കിൽ ആ കാളക്കു ചിലപ്പോൾ ഒരു കൊമ്പു കാണില്ല ചിലപ്പോൾ വാല് കാണില്ല.. മറ്റൊരു രൂപം സ്വീകരിക്കുന്ന ഒടിയൻ പൂർണമായും ആ രൂപം നേടില്ല എന്ന് സാരം. ഇങ്ങനെ നിരീക്ഷിച്ചാണ് ഓടിയന്മാരെ മറ്റു മാന്ത്രികന്മാർ കണ്ടെത്തി കൊണ്ടിരുന്നത്.. ഒടിയനെ ഇങ്ങനെ നിരീക്ഷിച്ചു കണ്ടെത്തിയ ഒരു മാന്ത്രികന്റെ കഥ ഉണ്ട്. ഒരിക്കൽ അദ്ദേഹം രാത്രി വീട്ടിൽ നിന്നും മടങ്ങി വരുമ്പോൾ തന്റെ മുൻപിൽ രണ്ടു കാളകൾ നിൽക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ അവയ്ക്കു അംഗവൈകല്യം ഉണ്ടായിരുന്നു. ആ മാന്ത്രികൻ ആ ഒടിയന്മാരെ ബന്ധിച്ചു ചെവിയിലെ ദ്രാവകം തുടച്ചു കളയുകയും അവർ രണ്ടു നഗ്നരായ മനുഷ്യരായി മാറുകയും ചെയ്തു.മാടൻ, മറുത, കുട്ടിച്ചാത്തൻ, പിശാച് എന്നത് പോലെ ദുർമന്ത്രവാദത്തിന്റെ മറ്റൊരു മുഖം ആണ് ഒടിയൻ..ഇപ്പോൾ ഒടിയനേക്കുറിച്ച് ഒരു കഥ ഒരുങ്ങുകയാണ്
ZIYAN SIYA
ZIYAN SIYA दिन पहले
മലയാളത്തിൽ.മോഹൻലാൽ ഒടിയനായി നമുക്ക് മുന്നിലെത്തുമ്പോൾ ഇതുവരെ കാണാത്ത ആകാംക്ഷയോടെയാണ് പ്രേക്ഷകർ അതിനായി കാത്തിരിക്കുന്നത്. ഐതിഹ്യവും ചരിത്രവും കൂടിക്കലർന്ന ഒരു കഥാപാത്രമാണ് ഒടിയൻ. അതുകൊണ്ടുതന്നെ,കേട്ട കഥകളിൽനിന്നു യാഥാർഥ്യത്തെ വേർതിരിച്ചെടുക്കാനാവാതെ നാം കുഴയും: രാത്രിയിരുട്ടിൽ ഒടിയൻ ഒരു പാതിയിൽ മനുഷ്യൻ, മറുപാതിയിൽ മൃഗം. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകർമം ഒടിവിദ്യയുടെ അടിസ്ഥാനമായി പഴങ്കഥകളിലുണ്ട്. കേരളത്തിൽ വൈദ്യുതി വരുന്നതിനു മുൻപുള്ള കാലത്ത് ഗ്രാമങ്ങളിലെ വലിയ പേടിസ്വപ്നങ്ങളിലൊന്നായിരുന്നു ഒടിയന്മാർ.വേലിപ്പുറത്ത്, പാടവരമ്പത്ത്, മരക്കൊമ്പിൽ ഒക്കെ ഒടിയന്റെ സാന്നിധ്യം എപ്പോഴുമുണ്ടാകാം. ഒടിയനെ നേരിൽക്കണ്ടവരാരും ഇപ്പോൾ ഇല്ല. പക്ഷേ, കഥകൾ ഉറപ്പോടെ പറയുന്നു: ഒടിയൻ ഉണ്ട് ! അത്തരത്തിൽ ഒരു ഒടിയനാണു മോഹൻലാൽ അവതരിപ്പിക്കുന്ന മാണിക്യൻ എന്ന കഥാപാത്രം.ഭൂമിയിലെ അവസാനത്തെ ഒടിയൻ..!! ഒടിയനു പല സിദ്ധികളുമുണ്ട്. നല്ല കായികശേഷി, ഇരുട്ടിലെ കൺകാഴ്ച. ഒരേസമയത്തു പല വേഷങ്ങളിൽ, പല ഭാവങ്ങളിൽ ഒടിയൻ എത്തുന്നു.കേരളത്തിൽ വൈദ്യുതി വ്യാപകമായ കാലത്ത് ഇരുട്ടിന്റെ മറ നഷ്ടപ്പെട്ടതോടെ ഒടിയന്മാർ എവിടെയോ പോയ്മറഞ്ഞു. 1950 മുതൽ 2000 വരെയുള്ള 50 വർഷക്കാലത്തെ ഒരു പാലക്കാടൻകഥയാണ് ഒടിയൻ എന്ന സിനിമ പറയുന്നത്.ചിലപ്പോൾ നാലുകാലിൽ ഓടുന്ന, പാടവരമ്പിൽ ഇഴയുന്ന ഒടിയനാണു മാണിക്യൻ. മാണിക്യന്റെ പല സിദ്ധികളിലൊന്നാണത്. അതുകൊണ്ടുതന്നെ, മാണിക്യനാകാൻ മോഹൻലാൽ 15 കിലോ ഭാരം കുറച്ചിട്ടുണ്ട്. ‘പുലിമുരുകനി’ലൂടെ മലയാളത്തിനും പരിചിതനായ പീറ്റർ ഹെയ്ൻ എന്ന പ്രസിദ്ധ ആ‌ക്‌ഷൻ കൊറിയോഗ്രഫറാണു മോഹൻലാലിനെ കായികസിദ്ധികൾ പരിശീലിപ്പിക്കുന്നത്. മാണിക്യന്റെ 65 വയസ്സുവരെയുള്ള ജീവിതകാലഘട്ടം വിവിധ പ്രായപരിണാമങ്ങളിലൂടെ, വേഷപ്പകർച്ചകളിലൂടെ ഒടിയനിൽ കാണാം. ആവേശത്തോടെ ഈ സിനിമയ്ക്കു വേണ്ടി നോക്കിയിരിക്കാൻ ഇതിലപ്പുറം എന്ത് വേണം ? ഒരു കിടിലൻ ഹൊറർ ത്രില്ലർ ചിത്രത്തിന് വേണ്ടതെല്ലാം ഇതിൽ കാണും എന്ന് ഉറപ്പാണ്. കാത്തിരിക്കാം പേടിപ്പിക്കാൻ പോകുന്ന മറ്റൊരു ചിത്രത്തിന് വേണ്ടി ...രണ്ടാമൂഴത്തെക്കാളും ഒടിയെന് പ്രതീക്ഷ കൂടാൻ കാരണവും മറ്റൊന്നല്ല.ഇരുട്ട് മറഞ്ഞ് വെളിച്ചം വന്നു തുടങ്ങിയപ്പോൾ മറഞ്ഞുപോയ ഒടിയൻ കാലഘട്ടത്തെ ഒന്നുകൂടി കാണാൻ നമുക്ക് കാത്തിരിക്കാം. Courtesy fb
Jaisal Kk
Jaisal Kk दिन पहले
ഇത് അറ്റം 1000 കൊടോയൽ റെബെ
Krishna Dass
Krishna Dass दिन पहले
Mokka
Vijay Than
Vijay Than दिन पहले
poda myyyyyh
l Don't know
l Don't know दिन पहले
ഫാൻസ്‌ ഷോ കഴിയുമ്പോൾ തിയേറ്റർ അതുപോലെ ഉണ്ടായാൽ മതിയായിരുന്നു സിവനെ.......... ഏട്ടൻ.. ഇഷ്ട്ടം 💟💟💟
Gopzzz Gopzzz
Gopzzz Gopzzz दिन पहले
Ennaa paattaaa sooper
Thivagar Uthaman
Thivagar Uthaman दिन पहले
I am from Pudukkottai from tamilnadu I love mst mst Lal 💟 thivira virayan of mohanlal
Hari Atmos
Hari Atmos दिन पहले
mohanlal pattu padattatha nalladu,acting anu sir nigaluda master piece.
Spursh IT solution
Spursh IT solution दिन पहले
pora. .
Praveen Praveen
Praveen Praveen दिन पहले
കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല...
Amazing you
Amazing you दिन पहले
Odiodiodiodiodiyaodiodiodiodiya
AR TECH
AR TECH दिन पहले
Nice
sree suresh
sree suresh दिन पहले
Can't wait for the release of this movie...!!
Shihab Vfc
Shihab Vfc दिन पहले
എല്ലാവരും ഒന്ന് ശ്രദ്ധിച്ചോ ഈ പാട്ടിലൂടെ ഒരു ഒടിവിദ്യ നടക്കുന്നുണ്ട് വെറുതെ ഇരിക്കുമ്പോൾ ഒക്കെ മനസ്സിൽ ഈ പാട്ട് നിറയുന്നു വീണ്ടും വീണ്ടും വന്ന് കാണാൻ തോന്നുന്നു 😍love u laletta 😘😘😘😘😘
Deepesh Deepesh
Deepesh Deepesh दिन पहले
Lalaten polichu muthe
EVERGREEN HIT'S HEART TOUCHING SONGS
Adicted to this😍😍😍
AJMAL K M
AJMAL K M दिन पहले
Mh
KRIPA VK
KRIPA VK दिन पहले
Love you dear laletta 😍😍😍
Unni Sivan
Unni Sivan दिन पहले
Nice
Rejin R Vadaserikara
Rejin R Vadaserikara दिन पहले
Spr
vishnu prasad
vishnu prasad दिन पहले
ഓടി വെക്കാൻ പോകുന്നത് പുലിയെ
TECHNICAL MASTER
TECHNICAL MASTER दिन पहले
Lalettan ki jai😗😗😗 katta waiting december14
Nadeem Mohammed
Nadeem Mohammed दिन पहले
The ultimate blockbuster !
Baabu Baabu
Baabu Baabu दिन पहले
2:50
Karthik karthik.jk92
Karthik karthik.jk92 दिन पहले
super
Alien neilA
Alien neilA दिन पहले
this song is perfect for kalabhavan mani's voice..
Ajeesh S.A
Ajeesh S.A दिन पहले
A10 🖤🔥
SHAMEERPGD
SHAMEERPGD दिन पहले
Oru maapila paat pole oru feeling
Manu Mohan
Manu Mohan दिन पहले
Oru puthiya paat kettathai ...oru variety tune .....feel cheythavar aarelumundo .?
अगला
ODIYAN IN DUBAI OFFICIAL TRAILLER
14 दिन पहले