अंधेरा

Kathayalithu Jeevitham |JEEVA FOLLOW UP STORY| Episode #06 |AmritaTV

Amrita TV Reality Shows
सदस्यता लें
दृश्य 705 371
82% 3 568 733

Subscribe to Amrita TV Reality Shows
► bit.do/amritarealityshows
About The Show :-
'Kathayallithu Jeevitham' is the most popular television adalat show in Malayalam. It is the tele-replica of Lok Adalat (people's courts) backed by the Kerala State Legal Services Authority (KELSA), which is constituted to give legal services to the people besidesconducting Lok Adalats. Retired judges, famous lawyers and social workers line-up on the judging panel. Yesteryear actress Vidhubala is the counselor of the show.Here in this show, real life disputes arising in a family or so are put forward, mediated and settled to the satisfaction of all concerned, through a presentation that has the all drama of films while retaining the authenticity of real life. Money disputes, partition suits, damages, matrimonial cases and missing cases have also been considered and majority of them settled in this show, as the scope for compromise through an approach of give and take is high in these cases.
Watch 'Kathayalla Ithu Jeevitham' Monday - Friday @ 9.30 PM, Only On Amrita TV
Follow us on :-
Website ► www.amritatv.com
Face book ► facebook.com/amritatelevision
Twitter ► twitter.com/amritatv
Pinterest ► www.pinterest.com/amritatv/
IN-vid ► in-vid.net/u-amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on IN-vid in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.

मनोरंजन

 

14/01/2020

शेयर करें:

शेयर करें:

वीडियो डाउनलोड करें:

लिंक लोड हो रहा है.....

में जोड़े:

मेरी संगीतसूची
बाद में देखना
टिप्पणियाँ 3 104
Sruthi Chinju
Sruthi Chinju 4 मिनट पहले
അടിച്ച് അവന്റെയും അവളുടെയും കഥ കഴിക്കണം എന്ത് മകൾ ആണ് അമ്മയുടെ വിഷമം അറിയാതെ മകൾ ചെറ്റകൾ thu......
Google Account
Google Account 39 मिनट पहले
Dhyaanam...... Dhrishyam film orma varunnu
Numismatist
Numismatist 5 घंटे पहले
Vinasha kaale viparitha budhi...that is what I have to say...
STANDS FOR HUMANITY
STANDS FOR HUMANITY 7 घंटे पहले
കൃത്യമായ നിലപാടുള്ള കുട്ടികൾ
Ashraf K
Ashraf K 8 घंटे पहले
ഇര്ഫാന് കവടി നിരത്താൻ അറിയാം നീ പെട്ടു മോനെ ആ അച്ഛനെയും അമ്മയെയും വേണ്ടെന്നു വെച്ച അവൾ നിന്നെയും ചതിക്കും നോക്കിക്കോ നീ
AUG salman
AUG salman 11 घंटे पहले
Shakthi ane sir ane ivanthy main😂🤣🤣10:46
habee qr
habee qr 12 घंटे पहले
തീരുമാനമൊക്കെ നല്ലന്നെ പക്ഷേ തീരുമാനം എടുത്ത സമയം ശരിയായില്ല😀 മിനിമം ഒരാൾക്ക് ശരിയായ പക്വത വരണമെങ്കിൽ ഒരു 30 തെങ്കിലും ആവണം...
Abdul Salam
Abdul Salam 17 घंटे पहले
ഇതേ ഫ്ലോറിൽ ഇനിയും ഇവൻ വരും ഇവളെ oyivakiyit അത്രയ്ക്കും ahangaram
nithin benny
nithin benny 23 घंटे पहले
ഇവനും ഇവളും പറയുന്നതിൽ ഒരു കാര്യവും ഇല്ല.... തർക്കിക്കുക അല്ലാണ്ട് കാര്യം മനസിലാക്കാനുള്ള ബോധം പോലും ഇല്ലാത്ത ഫുൾസ്.... തല്ല് കിട്ടി വളരാത്തതിന്റെ കുറവ്....
Ammi's_yummy Cuisine
Ammi's_yummy Cuisine 23 घंटे पहले
65 years thounnu nne illa😊😊
fs Z
fs Z दिन पहले
ഇത്രയും ചങ്കൂറ്റത്തോടെയുള്ള വർത്തമാനം പറയുന്ന രണ്ടണ്ണത്തിനെയും വെച്ചു സമയം കളയുന്ന ഈ എപ്പീസോഡിനേ ആരൊക്കെ വിമർശിക്കുന്നു
Asif Asi
Asif Asi दिन पहले
Avanitt randannam pottikkan aarum illa
Akp Akp
Akp Akp दिन पहले
*ചെറുപ്പത്തിൽ പരിചരിച്ച മാതാപിതാക്കളെ... നാം വലുതാകുമ്പോൾ അവരുടെ വാക്കുകളെ വിലക്കെടുക്കാതെ പോകരുതേ യുവതി യുവാക്കളേ*
A3
A3 दिन पहले
Pavam pillaru. A payyanu othiri karyam parayanam ennudu but enthu paranjalum avaru athine valachodichu oru arthom ellannu paranju mindathe erikkuva
A3
A3 दिन पहले
Aaa thalla enna koppa parayunne. Oru bhendhom ellatha kariyagala parayunne
Shonima rajan
Shonima rajan दिन पहले
Jeevikunavarum und...
Shonima rajan
Shonima rajan दिन पहले
Eni ipo ee charcha nadathidu enthu kariyam.... Avaru jeevikatte....... avaru eduth chadi cheyithu........ ipo ee charcha nadathi eni nannam keduthate....... venda entha ennu cheyukka.... Allathe avare ottapeduthathe,,,,
Madhu Sankaran
Madhu Sankaran दिन पहले
99/faildakananu sadhyatha.
Megha Ps
Megha Ps दिन पहले
Dee mole ninaku venamenkil rakshapedu .....nee valiya oru chathi kuzhiyil annu veenekunnathe
saran kumar H
saran kumar H दिन पहले
Irfan nalla karyavivaramulla vyakthy aittanu enikku thonnunnathu.. prayamvachu vilairuthathae irfantae attitudeum replyum vilairuthiyal maturity ella ennu parayan sadikilla. Jeevaya nashtapettupokaruthu ennullatu kondu matramairkkum pettannu marry cheythathu. Avarudae lifeil problems vannalum engane solve cheyyamennu avanariyam. Avarae avarude vazhikku vidoo.. ageakumbol 2 veetukarum avarae anugrahichu mathasauharthaparamaya vivaham nadathikoduthu mathruka kattukayanu vendathu. Allathae futureil namukku enthu sambhavikkum ennupolum orappillatha nammalalla avarudae bhavi vilairuthan. Anubhavasambhathu nallathanu pakhae eppozhum anganae sambhavikoo ennu vadikkunnathil prasakthi ella. Kuttapeduthan orupaduperu undakum ennal vazhikattan...
Ameer 100313
Ameer 100313 दिन पहले
ഇവന് അര വട്ടാണ്
Akshay Murali
Akshay Murali दिन पहले
പ്രായത്തിൽ കൂടുതൽ pakkatha അവനും അവളുo abhinayaikukayannu.. രണ്ടിന്റേം chevikaalu തല്ലി thakarkanam
Rusni Rusni
Rusni Rusni दिन पहले
നിനക്ക് മതത്തില് വിശ്വാസമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാൻ എന്റെ മതത്തില് വിശ്വസിക്കുന്നു എന്നുപറഞ്ഞ ഇർഫാൻ 👏👏💐
Rathydevi suresh kumar
Rathydevi suresh kumar दिन पहले
ഇൗ comments വായിച്ചാൽ തന്നെ ഇൗ പിള്ളേരുടെ ലൈഫ് എവിടെ വരെ എത്തും എന്ന് മനസ്സിലാക്കാൻ കഴിയും
Rathydevi suresh kumar
Rathydevi suresh kumar दिन पहले
ലൈഫ് thudangiyeeteyullu ഇപ്പൊ തന്നെ overconfidence. EE train evide എത്തുമോ ആവോ. ഒരു വർഷം ഒരുമിച്ച് ജീവിക്കുമ്പോൾ മനസ്സിലാകും .
Hyther Aliee
Hyther Aliee दिन पहले
Da enich poda ₹&@₹)&& onn..
Rishana Muthu
Rishana Muthu 2 दिन पहले
Ippo enthu paranjalum onnum manasilayilla 😊avar onnichu jivichotte avarum oru ammayun achanum aavum appo manasilavum avarude vila 😊😊athalle athinte our ithu
Joymon Jofin
Joymon Jofin 2 दिन पहले
എന്റെ ചേട്ടൻ ശക്തനാണ്, വേണ്ടിവന്നാൽ മാഡത്തിനെ യും ഈ ഇരിക്കുന്ന മൂന്ന് ജഡ്ജിമാരെയും ഇടിച്ചു സൂപ്പാക്കും,,, 😆😆😆🤣🤣🤣🤣😀
Jithin J Kurup
Jithin J Kurup 2 दिन पहले
അവൻ ശക്തിമാൻ ആണോ. 20 വയസ്സുള്ള ഒരു കുരുപ്പ് അവൻ പറയുന്നതുകേട്ടോ. ഒരടിക്കില്ല
Neenu Ralish
Neenu Ralish 2 दिन पहले
Enthinu kondu ponam examnu?? Athu kazhinju kandavante koode olichodannoo?? Ninak athra avalde bhaviye kurichu chindayundel nee angu padippikku.. avante avaldeyum ahankaram .. varthanam kettal thonnum 30 vayasundennu.. idiots.. aval avalde ammayennu irunnu kuttamparayunnathu..
Rency Arshad
Rency Arshad 2 दिन पहले
ഈ love മാര്യേജ് മാത്രം എന്താണ് അന്താരാഷ്ട്രകുറ്റമായി നമ്മൾ കണക്കാക്കുന്നത്???? ഒന്ന് ചിന്തിച് നോക്ക് ഓരോ മാതാപിതാക്കളും സ്വന്തം മക്കളുടെ നല്ല ജീവിതത്തിന് മാത്രമാണോ ശരിക്കും മുൻ‌തൂക്കം നല്കുന്നത്?????? അല്ല അങ്ങനെ ആയിരുന്നുവെങ്കിൽ ഒരിക്കലും എല്ലാവരുടെയും മുന്നിൽ അവരെ ആക്ഷേപിക്കില്ലായിരുന്നു. സ്വന്തം മക്കളെ ഉപദേശിച്ച് നേരാക്കാനും മനസ്സ് മാറ്റാനും തീർച്ചയായിട്ടും കഴിയുമായിരുന്നു. ഇതല്ല നമ്മൾ സ്വികരിക്കേണ്ട മാർഗം. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് മുൻ‌തൂക്കം നൽകുന്ന രീതി മാറ്റണം ഇനിയെങ്കിലും. Arrange മാര്യേജ് പോലും നൈമിഷികമായ മാറുന്ന ഇന്നത്തെ കാലത്ത് ഇതൊന്നുമല്ല ഉപദേശിക്കേണ്ടത്. സ്വന്തം വ്യക്തിത്വം മനസിലാക്കി ജീവിക്കാൻ കഴിയുന്നതിട്ടതാണ് വിജയം...... ഉപദേശിച്ചല്ല നമ്മൾ നേരെ അയക്കേണ്ടത്. അവർക്ക് 18 അല്ലെങ്കിൽ 20 വയസ്സ് ആണ് ഈ പക്വതയില്ലായ്‌മ എന്ന് പറയുന്നതെങ്കിൽ 30, 40 വയസ്സ് ഉള്ളവർ പോലും ഈ പറഞ്ഞ വീട്ടുക്കാർ തന്നെ കണ്ടുപിടിച്ചു കൊടുത്തവരോട് ഒപ്പം ജീവിച്ചിട്ട് ഡിവോഴ്സ് ആവുന്നില്ലേ??? എന്താ അവർക്ക് ഈ പറഞ്ഞ പ്രായ കൂടുതൽ ഇല്ലേ പക്വത ഇല്ലേ ജീവിതം ഒരുപാട് കണ്ടവരല്ലേ. തീരുമാനങ്ങൾ മറ്റുള്ളവരെ ആശ്രയിച്ചു തീരുമാനിക്കുമ്പോൾ ആണ് എല്ലാം തകരുന്നത്. എന്തൊരു ബന്ധത്തിന്റെയും അടിസ്ഥാനം എത്രത്തോളം പരസ്പരം മനസിലാക്കി എന്നുള്ളത് ആണ്. ഏത് കഷ്ടപ്പാടിലും നല്ലത് പോലെ ജീവിക്കാൻ ഉള്ള മനസ്സ് ആണ്. അല്ലാതെ വയസ്സോ പ്രായമോ ജീവിതാനുഭവങ്ങളോ അല്ല ഒരു വ്യക്തിയുടെ ജീവിതബന്ധങ്ങളും മൂല്യങ്ങളും വിലയിരുത്തുന്നത്
noushad v
noushad v 2 दिन पहले
ഈ പരുപാടി ഏറ്റവും മോശം ആയി വരുന്നു... ഇതും ഒരു മത വൽക്കരണം ആയി മാറു ന്നോ
Haneefa Monz
Haneefa Monz 2 दिन पहले
ഇതൊക്കെ ടീനേജിലെ എടുത്തുചാട്ടം കുറച്ചു കാലത്തിനു ശേഷം മനസ്സിലാവും
Fasina Ismail
Fasina Ismail 3 दिन पहले
Thallandammava Nan nannavoola ... ethra ubadeshichitum karyalla ... premam kann moodi kettirika
Sachin Madhav
Sachin Madhav 3 दिन पहले
e myrante chekid aduch pottikanm...nari verum froadaa padicha kalln...
Mejo joy Panadan JOY
Mejo joy Panadan JOY 3 दिन पहले
Evaleee Epo oru nanammm eland njnglde churchil varanund evidee.. 🎭
jithesh k
jithesh k 3 दिन पहले
ഞാൻ ഇവനെ പിൻതാങ്ങുന്നു ഒരു അവരേജ്‌ ചെക്കനു പോലും നാട്ടിൽ ആരും പെണ്ണു കൊടുക്കുന്നില്ല...😂😂
ലാൽ സലാം
ലാൽ സലാം 3 दिन पहले
മക്കളെ ഈ നിലപാടുകളിൽ ജീവിതകാലം മുഴുവൻ പിടിച്ചു നിൽക്കുക..സതാചാര ഊളകൾ എന്തും പറഞ്ഞോട്ടെ... ഞാനും പ്രേമിച്ചു കല്യാണം കഴിച്ചതാ ഞങ്ങളുടെ കല്യാണത്തിൽ എല്ലാവരും എതിർപ്പ് പ്രകടിപ്പിച്ചു... എന്നാൽ സന്തോഷകരമായ ജീവിതം എന്താണെന്നു ഞങ്ങൾ നാട്ടുകാരെയും വീട്ടുകാരെയും കാണിച്ചു കൊടുത്തു...ഇന്ന് എതിർത്ത എല്ലാവരും ഞങ്ങളുടെ കൂടെ ഉണ്ട്..ലോകത്തിലെ എന്തിനേക്കാളും കൂടുതൽ നമ്മളെ സ്നേഹിക്കുന്ന ഒരു പാർട്ണർ നമ്മുടെ കൂടെ ഉണ്ടെങ്കിൽ എവിടെയും നാം തോൽക്കില്ല...നമ്മുടെ കൂടെ മരണം വരെ ഉണ്ടാകുന്നത് നമ്മുടെ ഭാര്യ അല്ലേൽ ഭർത്താവ് ആണ്...
JJ Idukki
JJ Idukki 3 दिन पहले
8 varsham kaathirunnu moothu marachu pandaram adangi onnu po thalle
Jomon M A
Jomon M A 3 दिन पहले
Ivane aathyam kollanom
Rashid Ellikkal
Rashid Ellikkal 3 दिन पहले
രണ്ടും ഒന്നിന് ഒന്ന് മെച്ചം
Mrunaliny joseph Joseph
Mrunaliny joseph Joseph 3 दिन पहले
അവളുടെ ചെവികല്ലിനു കൊടുക്കണം. പോത്തിനോട് എന്തിനാ വേദം ഓതുന്നത്
Nizam Ma
Nizam Ma 3 दिन पहले
in-vid.net/video/%E0%A4%B5%E0%A5%80%E0%A4%A1%E0%A4%BF%E0%A4%AF%E0%A5%8B-Ot4v0jKFKaw.html
lekha tm
lekha tm 3 दिन पहले
😧😧😧എന്റെ പൊന്നു മക്കളേ സ്വന്തം കുടുംബം അന്യമാകുന്ന അവസ്ഥ..!! ചിന്തിക്കാൻ വയ്യ..! എന്തൊക്കെ പറഞ്ഞാലും അമ്മ എന്നതൊരു സംഭവം ആണ്..! ഈ പിള്ളേരൊക്കെ ഏതോ സ്വപ്നലോകത്താണ്
Vishak Vk
Vishak Vk 3 दिन पहले
ഇവളാണ് kalippante കാന്താരി😁
Ali askar Askar
Ali askar Askar 3 दिन पहले
Ahagaarigel ariyaatapila choriyumbol ariyum 🤪🤪🤪🤪
Dilwar Khan
Dilwar Khan 3 दिन पहले
ഒരാൾക്ക് പക്വത സർട്ടിഫിക്കറ്റ് നൽകാൻ ആണോ ഈ പരിപാടി
Alwin Augustin
Alwin Augustin 3 दिन पहले
ഇഷ്ടപ്പെടുന്നവരെ ഒരുമിച്ച് ജീവിക്കാൻ സമ്മതിക്കാതെ , സദാചാര ഭ്രാന്തും കൊണ്ട് കൊറെ വൃദ്ധന്മാർ ഇറങ്ങിയിരിക്കുന്നു. ചാനൽ തോറും ഇരുന്നു പ്രസംഗിക്കാൻ. നിങ്ങൾക്ക് എന്താണ് അവരെ പിരിക്കണം എന്ന് ഇത്ര വാശി. നാറികൾ. അവരെ അവരുടെ പാട്ടിനു വിടുക.
Ajitha Aju
Ajitha Aju 3 दिन पहले
Orupaadu Aalukal kaanunundennu karuthiyenkilum Ivark swontham thettu manassilakki tharkutharam parayathirikyarnnnu . Njanum pranayichu kettiyatha moley Kaathirunnu Veettukar support cheyyum varey ippo avaru thanney Kallyanam nadathiy thannu Kurey vishamumgalundayi Athokkey sahichathondu ippo full Happy 😀
Sunithaprathi Sunithaprathi
Sunithaprathi Sunithaprathi 3 दिन पहले
അഹങ്കാരം
Muhammed Salih T S
Muhammed Salih T S 4 दिन पहले
പക്വത ഇല്ലത്തവരോട് ഇല്ല എന്ന് പറഞ്ഞൾ അവർ അത് സമ്മതിക്കില്ല. അവിടെ തന്നെ അവരുടെ പക്വത കുറവ് എടുത്തു കാണും. അധ് അങ്ങനെ ആണ്. എല്ലാം നല്ലതിനവട്ടെ എന്ന് മാത്രം
fasi fasi
fasi fasi 4 दिन पहले
Aadyamayittan olichodiyavarod oru ishttam thonniyad god bless you
Maya Devi
Maya Devi 4 दिन पहले
Avan avale kelppikkananu valiya arivullavananennu nadikkunnathu.
ParvathyAnil 5
ParvathyAnil 5 4 दिन पहले
Enthoru ahangaaram randinum... Kure jeevikkum ee attitude aanengil, pucha bhaavam Ellarodum.. Ellathinodum... Jeevitham ethra kidakunnu munnot.. Kashtam
Shakeel PKM
Shakeel PKM 4 दिन पहले
പ്രായത്തിൽ കൂടുതൽ പക്വത, ഇർഫാൻ ആള് കൂൾ
Shelley Rani
Shelley Rani 4 दिन पहले
ഒരു കാര്യം .ആ കുട്ടി തനിച്ചു വരുന്നു പോകുന്നു 2 മണി 1 മണി ടൈം അത് തെറ്റ് ആല്ലേ മാതാപിതാക്കൾ അന്നു നോക്കണം ആയിരുന്നു
NADEER NADEER
NADEER NADEER 4 दिन पहले
രണ്ടിനെയും തടവിൽ ഇടണം,പട്ടിണിക്ക് ഇട്ട് അടിച്ചു പരിപ്പ് പൊട്ടിക്കണം തെണ്ടികളെ
samad Sammu
samad Sammu 4 दिन पहले
2 perkum buddi end vivaram ella
Risha Rishana
Risha Rishana 4 दिन पहले
Ee vedio kand aarum verthe vilappetta samayam kalayanda.. 10 .45 kandaa ekadesha dhaarana kittum😆😆
YouTube Channel
YouTube Channel 4 दिन पहले
ബല്ലാത്ത ജാതി മക്കൾ...ഓളേം ഓന്റെ മറ്റൊന്റേം ബർത്താനം. ഒന്ന് പെടക്കാൻ ആളില്ലേ രണ്ടിനേം .. എന്തായാലും ഒരു വർഷം കൂടുന്നതിന് മുൻപേ അവൾ ഇവിടെ വീണ്ടും വരും കണ്ണീരൊഴുക്കി. അവനെതിരെ പരാതി കൊണ്ട്. .....തീർച്ച....
Rasheedamoli Rasheedamoli
Rasheedamoli Rasheedamoli 4 दिन पहले
Anubavikkumpol padicholum pettammaye kanneerilazhthi jeevikkumpol kittunna santhoshathinte aayussetratholam enne anubavikkatte janthukkal
अगला