अंधेरा

Kerala Blasters vs Odisha FC Match Report | ISL season 6 (malayalam)

Raf Talks
सदस्यता लें
दृश्य 13 688
97% 574 14

Kerala Blasters vs Odisha FC
ISL season 6
8/11/19ന് നടന്ന മത്സരത്തിന്റെ റിപ്പോർട്ട്

खेल

 

8/11/2019

शेयर करें:

शेयर करें:

वीडियो डाउनलोड करें:

लिंक लोड हो रहा है.....

में जोड़े:

मेरी संगीतसूची
बाद में देखना
टिप्पणियाँ 55
Travel Video by Niyas Kp
Travel Video by Niyas Kp 9 दिन पहले
ആ റഫറിയെ പിടിച്ച് പുറത്താക്കാൻ നോക്ക് ആദ്യം ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റ്. കളിയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് ഒന്നുകൂടെ ജാഗ്രത പാലിക്കണം. ഇല്ലെങ്കിൽ കഴിഞ്ഞ വർഷം വീണ്ടും ആവർത്തിക്കും.കോച്ചിനെ ഒരിക്കലും ഞാൻ കുറ്റം പറയില്ല.നല്ലൊരു കോച്ചിനെ തന്നെയാണ് ബ്ലാസ്റ്റേഴ്സിന് കിട്ടിയിരിക്കുന്നത്. എന്നിട്ടും കളിയുടെ കാര്യത്തിൽ മികവ് പുലർത്താത് പ്ലെയേഴ്സിൻ്റെ അടുത്താണ് തെറ്റാണ്.
Shamsu പഴയകാലഒാർമ്മർ റംലാബീഗം സൂപ്പർ Shamsu
ഏറ്റവും മോശപ്പെട്ട കളിയാണ് ബ്ലാസ്റ്റേഴ്സ്കളിച്ചത്. ആദ്യം കോച്ചിനെ എറിയണം ,ഒബേച്ചനെ അവസാനത്തെ 10 ാമത്തെമിനുട്ടിൽ കളിപ്പിച്ചത് ശെരിയായില്ല. കോച്ച് തരികട കളിക്കുന്നു ണ്ടോ എന്ന സംശയം തോന്നായ്കയില്ല.
Manikandan K
Manikandan K 10 दिन पहले
ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളിച്ച കളി ആണ് മനോഹരം ജയിച്ചില്ല എന്ന പോരായ്മ കളിയിലൂടെ അവർ മാറ്റി എടുത്തു ഒരു പരിക്കിനും നമ്മളെ തകർക്കാൻ പറ്റില്ല എന്ന ആത്മ വിശ്വസം ടീമിന്റയ് മുന്നോട്ട് ഉള്ള കുതിപ്പ് നു സഹായം ആകും ഡിഫറെൻറ് s ആയിരുന്നു കളിയിൽ കുടുതലും ശ്രദ്ധിക്ക പെട്ടത് കാരണം കുടുതലും യൂവതാരങ്ങൾ ആയിരുന്നു അവർ നായക സ്ഥാനം ഏറ്റ sido അവർക്ക് വെണ്ട പിന്തുണ നൽകി മുസ്‌തഫ എതിരാളി കളുടെ pass മിഡിൽ ഫീൽഡിങ് തന്നെ കിറി മുറിച്ചത് കളിയിൽ ഗുണം ചയ്തു സഹൽ , രാഹുൽ , പ്രശാന്ത് കോംബിനേഷൻ വളരെ ക്ലിക് ആയിരുന്നു ഇന്ന് , ബ്ലാസ്റ്റേഴ്‌സ് നു അനുകൂലമായി കിട്ടണ്ട പെനാൽറ്റി റഫറീ നിഷേധിച്ചത് മോശമായി ആയി പോയി പല കളിയിലും റഫറി മോശം ഡിസിഷൻ ആണ് എടുക്കുന്നത്. ആ പെനാൽറ്റി കിട്ടിയിരുനെകിൽ കളി ഫലം മറ്റ് ഒന്നു ആയിരുന്നു ഇരു ടീം നല്ല കളി ആണ് കളിച്ചത് 23 തിയതി ബാംഗ്ലൂർ ടീം ആയി ഏറ്റു മുട്ടുബോൾ ഇതിലും നല്ല കളി ഉണ്ടാവട്ടെ എന്നു നമുക്ക് പ്രതീക്ഷിക്കുന്നു 💛💛💛💛💛
Nisham Karimbanakkal
Nisham Karimbanakkal 10 दिन पहले
ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും നല്ല കളി ഈ ടീം നല്ല ആത്മ വിശ്വാസം നേടി കഴിഞ്ഞു 0-0but gd mtch
Shajina Shafee
Shajina Shafee 10 दिन पहले
ബ്ലാസ്റ്റേഴ്‌സിനു വില്ലനായത് Refereeയാണ്. അദ്ദേഹം ചിലതൊക്കെ കണ്ടിട്ടും കാണാത്തതു പോലെ നടിച്ചു. എന്നാലും, Good play by Blasters. 💯💯💯💯💯💯💯💯💯💯💯💯
Muhammed Jasil
Muhammed Jasil 10 दिन पहले
Oola reffery
Techno hacker
Techno hacker 10 दिन पहले
Jairo,jingan ,zuiverloon 3 perkkum parikku pattiyittum defensil karuth katti.well defending by abdul hakku.rand penalty koppile referee kandila.islililan var vendath.well played blasters
vipindas 8920
vipindas 8920 10 दिन पहले
Mareo arqusta injury update chayumo yeppo terichu varum enn
achu prince
achu prince 10 दिन पहले
രണ്ട് പെനാൽട്ടി തന്നില്ല അത്ര തന്നെ കളി അഞ്ച് പൈസക്കില്ല വെറും വെറുപ്പിക്കൽ ഈ ടിമിനോടുള്ള ഇഷ്ടം കുറയുന്നു
Akbarali Akbarali
Akbarali Akbarali 10 दिन पहले
Sahal,rahul,rafi,well played
Nabeel Munder
Nabeel Munder 10 दिन पहले
ഇതുവരെ നന്നായി കളിച്ച ഒഡീഷ ഇന്ന് എവിടെപ്പോയി? ബ്ലാസ് റ്റേഴ്സിന്റെ മുന്നിൽ അടിയറവ് പറഞ്ഞിരിക്കുന്നു. ഇതൊരു നല്ല മുഹൂർത്തമാണ്.സെൻറർ ഫോർ വാർഡിലും അറ്റാക്കിങ്ങ് തേർഡിലുമക്കള പ്രശ്നം പരിഹരിക്കേണ്ടതുണ്ട്. ഷെറ്റോറിയുടെ അവസാനം കളിക്കാരുടെ സമീപനം തന്നെ മതി, ഈ ടീം ഇനിയും മെച്ചപ്പെടും എന്നതിൽ തിരിച്ചു വരും പൂർവ്വാധികം ശക്തിയോടെ💛
Ishel Ishan
Ishel Ishan 10 दिन पहले
Blasters ആദ്യമേ back footൽ ആയിരുന്നു, തോൽക്കാൻ പാടില്ല എന്ന രീതിയിൽ ഒരു തരം defensive strategy ആണ് രണ്ട് ടീമും ഉപയോഗിച്ചത്. KBFC 2 foreign പ്ലെയേഴ്‌സ്നെ വച്ച് നല്ല പാസിംഗ് ഗെയിം ആണ് നടത്തിയത്. Possession കീപ്പ്‌ ചെയ്തു. Rafi adheham പ്രായം ആയ പോലെ തോന്നി, സ്പീഡില്ല ഒട്ടും. ഒഗ്ബച്ചേ food poisoning. Any way overall performance a little bit good. Refereeing very poor , who is monitoring refereeing?👎👎 KBfc -fitness management coach and team , what are you doing👎👎👎
First Reaction
First Reaction 10 दिन पहले
നല്ല കളി
Adil Abbas Abbas
Adil Abbas Abbas 10 दिन पहले
Indian referimaark pakaram videsha referimaare irakku Indian referimaar othu kalikkunnu
പള്ളിക്കൂടത്തിൽ പോകാത്ത ഈപ്പച്ചൻ
റഫറി കോഴ വാങ്ങി
arun anu
arun anu 10 दिन पहले
ISL ലെ റഫറിമാരുടെ തല അടിച്ചു പൊട്ടിക്കണം. ഇപ്പൊ കേരളത്തിന്‌ എതിരെ ആയിരുന്നെകിൽ ഈ പന്ന 🤬🤬🤬റഫറിമാർ പെനാൽറ്റി കൊടുത്താനേ. ISL ലിൽ VAR കൊണ്ട് വരണം. കേരളത്തിന്റെ മാത്രം അല്ല ISL ലെ മിക്കവാറും എല്ലാ കളിയിലും വളരെ മോശം തീരുമാനം ആണ് റഫറിമാർ എടുക്കുന്നത്. Lines റഫറിയുടെ off side call ഉം ഒട്ടും ശെരിയല്ല. ഇവന്മാരെ വല്ല പറങ്ങാണ്ടി പറക്കാനും വിടണം. ഈ മണ്ടൻ മാരെ റഫറി ആകിയവനെ വേണം ആദ്യം അടിക്കാൻ.....
Jishnu Raj
Jishnu Raj 10 दिन पहले
Saramilla yithu chilappol oru nalla sine aayirikkum next match nu nalla idavalayundu athu supradhana neekangalkkullatha .poruthanurachiranguka yinnu nadannathu chadhiya pakshe yennum angana aakanamennilla .chilappol thirichu varan god kanicha sine aayirikkum yithu orkkuka veerodu poruthuka yennum ningal yingane chadhikkapeadilla jayam athu ningaluda kayyethum dooratha ningal athu yethipidikkan try chayyuka theerchayayum good results labhikkum ithu ningaluda manasilundal kalikkalathil yeathoru teaminayum thakarkkan ningalkku kazhiyum yennu positive aayi chindhichu matchinirangu ningal polum ariyathe ningalkku yathiraliyakkal power labhikkum ningaluda joli onnu mathram Aa power goals aakimattuka appol good luck and god blessing blasters.
akshay surakumaran
akshay surakumaran 10 दिन पहले
Ithuvare ullalle best best Kali Jairo messi get well soon
sirajat siru
sirajat siru 10 दिन पहले
ഉള്ളത് പറയാലോ ബ്ലാസ്റ്റേഴ്‌സ് 5പൈസക്ക് ഇല്ല പരമ്പത്തെ കളി
Shamsu പഴയകാലഒാർമ്മർ റംലാബീഗം സൂപ്പർ Shamsu
ഇതിലും ഭേദം കേരളത്തിലെ കളിക്കാരായിരുന്നു. ഈ ടീം എവിടെയും എത്താൻ പോകുന്നില്ല.
vijith v
vijith v 10 दिन पहले
Always positive, nammuda ethra kalikarku paruku pati, ennitum avar nannayi thanneyanu kalichathu
MUSIC GARAGE
MUSIC GARAGE 10 दिन पहले
Bro match kandillanu thonunnu
『ƒ4L』 V๏rteX
『ƒ4L』 V๏rteX 10 दिन पहले
Ethil ninnu oru karyam manasilayi ennathe kali kandillannu kali kandittu vannu abiprayam parayi
CM Javad
CM Javad 10 दिन पहले
റാഫിയെ ഇറക്കുന്നതിനു പകരം ഓഗ്ബച്ചോവിനെ ഇറക്കിയാൽ മതിയായിരുന്നു.
Shareefa Ponnoos
Shareefa Ponnoos 10 दिन पहले
Odessa bayankara foull kali ayin. Bayannittaa okbachaye irakkanjath
Ishel Ishan
Ishel Ishan 10 दिन पहले
Pullik food poisoning not 100% fit
Jain Kurian
Jain Kurian 10 दिन पहले
😍Prasanth😍sahal😍rahul😍
BLASTERS THE MASTER
BLASTERS THE MASTER 10 दिन पहले
*Aa refree എന്തു ചെയ്യണം*👎👎 *വെറും വൃത്തികെട്ട referring* *നിനക്കൊന്നും ഈ പണി അറിയത്തില്ല* *എങ്കിൽ വല്ല പാടത്ത് പോയി* *പണിയെടുത്തു*😤 *നിങ്ങൾ ഇതിനെ എന്തു പറയുന്നു താര* *comment ചെയ്യുക💩💩👹👹
Nisar A
Nisar A 10 दिन पहले
ഇന്ത്യൻ refree മാർ വെറും ഉള്കൾ ആണ് videesh refree വേണും
sahad Rahman
sahad Rahman 10 दिन पहले
Football enna kaliye nanamkeduthunnu #shame
Gopi achu
Gopi achu 10 दिन पहले
Blastersine mallu players mathi
Abhimaneu Abhi
Abhimaneu Abhi 10 दिन पहले
Enthokke aayirunnu pukil..ogbeche. Vannal kbfc rakshappedum... aa jamshadpurine okke kandu padi kazhinja seasonilekkal adipoli midfield neyum forward neyum konduvannu..ennito keralam ennatheyum pole oru maatavum illa
Akhil Soman
Akhil Soman 10 दिन पहले
എന്നാ മൈ ....... റഫറിയാ.
dipin dinesh
dipin dinesh 10 दिन पहले
Indian super league il penaltykku special law vallom indo?🤔
prasanth damodar
prasanth damodar 10 दिन पहले
Well played blasters......bad reffereing ...ISL badly needs quality refferees
Mohammed Yoonus
Mohammed Yoonus 10 दिन पहले
😢😢😢😢😢
jibin palakkariyil
jibin palakkariyil 10 दिन पहले
Islil overall refereeing Valare mosamanu
Shamshad Tk
Shamshad Tk 10 दिन पहले
Rafreee 👎👎👎👎
Nizar Nizu
Nizar Nizu 10 दिन पहले
Rafaree🖕
AR TECH
AR TECH 10 दिन पहले
Bad refering costs our 3 valuable points
Ajeesh K
Ajeesh K 10 दिन पहले
Kp Rahulinte a last kick just miss, 2 penalty chance Kitti Bhagyam illa but still love KBFC
Asdfg Asdfg
Asdfg Asdfg 10 दिन पहले
സാരല്ല
Shahul Shedhin
Shahul Shedhin 10 दिन पहले
ഈ പെനാൽറ്റി എന്താണ്. ഒരു താരം ഡ്രിബിൾ ചെയ്ത് മുന്നേറുമ്പോൾ ബോക്സിൽ വച്ച് എതിർ ടീമിന്റെ താരം അദ്ദേഹത്തെ ഫൗൾ ചെയ്താലും ഒരു താരം ചെയ്യുന്ന ക്രോസ്സ് ബോക്സിൽ വച്ച് എതിർ ടീമിലെ താരത്തിന്റെ കയ്യിൽ തട്ടിയാലും പെനാൽറ്റി ഇല്ലെങ്കിൽ പിന്നെ പെനാൽറ്റി എപ്പഴാണ് ലഭിക്കുക എന്ന് എനിക്ക് മനസിലാവുന്നില്ല. എന്തായാലും Well Played Blasters. നിങ്ങൾ ഇങ്ങനെ ബോൾ പൊസിഷൻ വച്ച് മനോഹരമായ നീക്കങ്ങൾ നടത്തുന്നത് കാണുമ്പോൾ ഒരു സന്തോഷം തോന്നുന്നു. പരിക്ക് എന്ന വില്ലന്റെ ശല്ല്യം സഹിക്കാനാവാതിരുക്കുന്ന നമുക്ക് മറ്റൊരു വില്ലനായി റഫറിമാരും എത്തുന്നു.
Aslam Muthu
Aslam Muthu 10 दिन पहले
Shahul Shedhin 2
WIFI PSC
WIFI PSC 10 दिन पहले
Rafi😍sahal🥰 Rahul 😍 prashant 4ഉം കിടു കളി
vijith v
vijith v 10 दिन पहले
@don devassy യെസ് പഴയ ഒരു ഫ്ലോ കിട്ടുന്നില്ലായിരുന്നു
don devassy
don devassy 10 दिन पहले
Rafi velya gunam thonniyilla....baakki 5 malayalees gud
J S JITHIN
J S JITHIN 10 दिन पहले
BLASTERS = LIKE REFEREE = COMMENT AND DISLIKE 😑😑😑
UNAIS
UNAIS 10 दिन पहले
Nalla kali
vishnu v j
vishnu v j 10 दिन पहले
Bad refereeing costs our 3 points..... Also pray for Messi bouli to come back stronger than ever
Raseena Salam
Raseena Salam 10 दिन पहले
Sahal polichu
First Reaction
First Reaction 10 दिन पहले
നല്ല കളി
Sumesh Sumesh
Sumesh Sumesh 10 दिन पहले
Blastersan tharam
Hamza Kayankodan
Hamza Kayankodan 10 दिन पहले
👍👍👍
Mohd Shameem
Mohd Shameem 10 दिन पहले
Nannayi kalichu 👍 But..
अगला
Harvesting Corn With a New Claas Combine
17:32
CARTAGENA 0-2 BARÇA | Highlights
5:28
दृश्य 550 066