अंधेरा

Samadani's Eloquent Translation for Rahul's Speech at Kerala | Malayalam News | Sunitha Devadas

Sunitha Devadas
सदस्यता लें
दृश्य 395 347
95% 13 569 694

ഒരുപാട് തർജ്ജമകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കവിത പോലെ മനോഹരമായ ഒറിജിനലിനെ കടത്തി വെട്ടുന്ന വളരെ കുറച്ചു പ്രസംഗ പരിഭാഷകളെ നമ്മൾ കേട്ടിട്ടുള്ളു .
അതിലൊന്ന് ഇന്നലെ കേട്ടു .
This is the complete speech that Rahul Gandhi gave at Kerala during his visit there. The great orator, speaker, and IUML leader Abdul Samad Samadhani beautifully, and elegantly translated Rahul's speech to convey his strong views about national and state political issues to the Malayalam-speaking audience. This speech set the beginning of Kerala udf's initiation of election preparation, including the discussion of udf's candidates for Lok Sabha election to be held in April 2019.
അബ്ദു സമദ് സമദാനി രാഹുൽ ഗാന്ധിയുടെ പ്രസംഗം തർജമ ചെയ്തപ്പോ ...
അത്ര മനോഹരമായ ഒരു കവിതയായിരുന്നു ആ തർജമ ...
സമദാനി ആദ്യമായിട്ടല്ല തർജമ കൊണ്ട് നമ്മെ അമ്പരപ്പിക്കുന്നതും കയ്യടിപ്പിക്കുന്നതും ...
#rahulgandhispeech #abdulsamadsamadhani #congressloksabhaelection #sunithadevadas #indiannationalcongress #udf #inc #rahulgandhikeralavisit #rahulgandhispeech #rahulgandhispeechalayalamtransalation #malayalamnews #malayalamlatest news #nationalnewsindia #loksbhaelection2019 #narendarmodivsrahulgandhi #iumlleader #muslimorator #islamleader #samadhanimp #loksabahaelectioncandidates

 

15/03/2019

शेयर करें:

शेयर करें:

वीडियो डाउनलोड करें:

लिंक लोड हो रहा है.....

में जोड़े:

मेरी संगीतसूची
बाद में देखना
टिप्पणियाँ 1 745
Lijish p s
Lijish p s 3 घंटे पहले
രണ്ടുപേർക്കും നല്ല നമസ്കാരം 🙏☺
nishad muhammed  nishad.o
nishad muhammed nishad.o 4 घंटे पहले
Supper 🇮🇳
rishad abdul rasheed
rishad abdul rasheed 6 घंटे पहले
ബഡഗര സീറ്റിൽ ആള് ആയോ endho, തോമസ് സർ കലിപ്പിലാണ്, കാസറഗോഡ് പുതിയ ബലിയാടിനെ തേടുന്നു,
Shamsi 2292
Shamsi 2292 7 घंटे पहले
Sunitha chehchi ente comments onnu like cheyyu plsss I love you chechi ninghalk nalla arivund raffeal karar ithrayere manassilakkithanna veroru video illa
Pavithran Paramel
Pavithran Paramel 11 घंटे पहले
podi ule...adeham mumbu translation cheydu...madavikkuttiye pattitchu madam maatti...
jeeth jeeth's
jeeth jeeth's 11 घंटे पहले
hi from himachal following u since a long time big fan of yours
Saimurali Dharan
Saimurali Dharan 13 घंटे पहले
ഈ പ്രസംഗം കേൾപ്പിച്ചതിന് ഒരായിരം നന്ദി.
MOHAMMAD ASHRAF
MOHAMMAD ASHRAF 14 घंटे पहले
Good
raheemek pklr
raheemek pklr 17 घंटे पहले
ആധിനകതയുടെ സജ്ജീകരണങ്ങള്‍ മുളപൊട്ടും മുമ്പ് മഹാത്മജിയുടെ കേരള സന്ദര്‍ശനത്തിലെ തനി ശുദ്ധമായ ഇംഗ്ളീഷ് പ്രസംഗം സ്വതന്ത്ര ഇന്ത്യയില്‍ മുസ്ലിംലീഗ് കെട്ടിപ്പടുത്ത കെ.എം സീതിസാഹിബ് പരിഭാഷപ്പെടുത്തിയത് ഈയവസരത്തില്‍ ഓര്‍ത്തുപോവുന്നു. ഇംഗ്ളീഷ് കവിത അപ്പാടെ മലയാളത്തിലേക്ക് 'വെള്ളം വെള്ളം സര്‍വ്വത്ര..തുള്ളി കുടിപ്പാനില്ലത്രേ...' എന്ന് പരിഭാഷപ്പെടുത്തിയത് ചരിത്രത്തില്‍ മികച്ച ഏടാണ്. എന്നാല്‍ സീതിസാഹിബും സമദാനിയും കേവലം പരിഭാഷകളില്‍ ഒതുങ്ങി പോവുന്നവരല്ല. കാലം കനിഞ്ഞേകുന്ന അത്യപൂര്‍വ്വ വ്യക്തിത്തങ്ങളാണ്. ♥♥
Haquib Musthafa
Haquib Musthafa 18 घंटे पहले
😍😍
Mansoor Machu
Mansoor Machu 22 घंटे पहले
👌👌👌
Afsal KM
Afsal KM 22 घंटे पहले
Great speech, great translation.... Very flowing translation like his own speech... Great our leaders, I proud myself because we have no lack of educated and visionary leaders.
Abdul Nafih
Abdul Nafih दिन पहले
Samadhani ningal tharjima cheythath maathrammalla athinoodoppam rahulinte fellingsum nungal nalla varaaya janangalk tharjima cheyth kodthu..MAA SHAA ALLAH. Nangaludey INDIA ye ner vazhiyil ethikkan shramikkunna ella pravarthakarkum allahu dheegaayuss pradhanam cheyyumaarakkate AMEEN JAI HIND
Manzi Razeena
Manzi Razeena दिन पहले
Wawwwwwww tiger ... Super samadani..
Suhail Mohd
Suhail Mohd दिन पहले
The man who speak good deeds its because of the thoughts he cant stop inside his brain. thoughts become speeches so we wish yours words become truth MR Rahul
Unais A.k
Unais A.k दिन पहले
Rahul ji ❤️❤️❤️❤️❤️❤️❤️
dileepkumar pt
dileepkumar pt दिन पहले
Super
Asgar Fuwad
Asgar Fuwad दिन पहले
സമദാനി സാഹിബ് നമ്മുടെ അഭിമാനം... രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രതീക്ഷയും...
Murshid ul ameen
Murshid ul ameen दिन पहले
20:58 🤣
Ismail CH
Ismail CH दिन पहले
nice
Tharayil Suhail
Tharayil Suhail दिन पहले
ഈ 56mint എന്നെ UDF നു vote ചെയ്യാൻ നിർബന്ധമാക്കി .. #rahul gandhi great
Aaaa Bbbb
Aaaa Bbbb दिन पहले
in-vid.net/video/%E0%A4%B5%E0%A5%80%E0%A4%A1%E0%A4%BF%E0%A4%AF%E0%A5%8B-WzZPjzsyRNI.html
virgo marketingmanager
virgo marketingmanager दिन पहले
Very good rahulji
Abin Joseph
Abin Joseph दिन पहले
Grate
shamseer k
shamseer k दिन पहले
നല്ല പ്രസംഗം 😊👌👌
Riyas Varikkodan
Riyas Varikkodan दिन पहले
This is not only translation of language, but also translation of feeling 😊
abdul hakkeem v
abdul hakkeem v दिन पहले
ഒരുപാട് നന്ദിയുണ്ട്... ഇത് അപ്‌ലോഡ് ചെയ്തതിനു... ചിന്തിക്കാൻ ഉണ്ട്....
Moossa Moosu
Moossa Moosu दिन पहले
പ്രസംഗം മുഴുവനും കേട്ടിരുന്നു പോയി Thanks സഹോദരീ
JOSHY GEORGE
JOSHY GEORGE दिन पहले
Man ki bath absolutely nonsense
Nizar Abubaker
Nizar Abubaker दिन पहले
വ്യത്യസ്‌ത ആശയ നിലപാടുകരെ സ്വീകരിക്കുന്ന സുനിതയുടെ നിലപാടിനെ അഭിനന്തിക്കുന്നു.. സമദാനി.. രാഹുൽതുടങ്ങിയ, ചിന്തിക്കുന്ന നേതാക്കൾ നമുക്ക് ഒരു മുതൽകൂട്ടു തന്നെ...
muhammed rameez shemeer
muhammed rameez shemeer दिन पहले
623 bjps
faris rahman
faris rahman दिन पहले
👌❤️
Rono Samuel
Rono Samuel दिन पहले
This is the first video like from you post something like this kind of interesting videos
Gimmi Akkattu
Gimmi Akkattu दिन पहले
Good translation...
Gimmi Akkattu
Gimmi Akkattu दिन पहले
Rahul we need your leadership...or India will be shattered....
Gimmi Akkattu
Gimmi Akkattu दिन पहले
very challenging speech, realistic, and eye opening...it comes from his convictions and lofty ideals and great visions for our Country...feel proud that you are gonna lead our country...
Forest Guy
Forest Guy दिन पहले
Words of an educated personality is always far ahead of illiterate and selfish politicians. Make in India turned into make-up India 🤒
Fahad Fahadbava
Fahad Fahadbava दिन पहले
ബിഗ് സല്യൂട്
manaf mashalla
manaf mashalla दिन पहले
Samdani kke pakarakkaran illaaa
foot ball
foot ball दिन पहले
മലയാളം ഇത്ര സുന്ദരമായ ഭാഷ ആയിരുന്നോ? ഇത്ര വാക്കുകൾ മലയാള നിഘണ്ടുവിൽ ഉണ്ടായിരുന്നോ?
jafar ali
jafar ali दिन पहले
Samadhaani swantham naattukaaranaayathil abimaanikkunnu....
Iman Shanavas
Iman Shanavas 2 दिन पहले
Manushane. Therichu. Ariyavunaaa. 2. Veakthikaaal. Rahul. & samadhani
Sajesh Kilayil
Sajesh Kilayil 2 दिन पहले
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സിന്ദാബാദ്
Safvan Vgd Safvan Vgd
Safvan Vgd Safvan Vgd 2 दिन पहले
ജനാതിപത്യ ഇന്ത്യക്കായി രാഹുൽജിയെ ഒരു പുത്തൻ ഭാരതത്തിനായി രാഹുൽജിയെ വിജയിപ്പിക്കണം...
Rafi Mohd
Rafi Mohd 2 दिन पहले
രാഹുൽജി അങ്ങയുടെ വാഗ്ദാനങ്ങളിലൊന്നും എനിക്ക് ഒരു തരിപോലും വിശ്വാസം ഇല്ല കാരണം, തുടർച്ചയായ 10 കൊല്ലം ഇന്ത്യൻ ജനത അതും കണ്ടതാണ്,,, എന്നാലും ഞാൻ അങ്ങയെ പിന്തുണക്കുന്നു,,, കാരണം എല്ലാ ജാതി മതസ്ഥർക്കും നമ്മുടെ ഇന്ത്യയിൽ സ്വൈര്യമായി ജീവിവിക്കണം എന്ന ഒരൊറ്റ ആഗ്രഹം കൊണ്ട് മാത്രം,,,
Mubaraque Cp
Mubaraque Cp 2 दिन पहले
I wished if Rahul could giv more time to Samadani Sahib....😍 to hear more frm him☺️
Vahid P
Vahid P 2 दिन पहले
ഇന്ത്യയാനമഹാരാജ്യത്തെ ഭരിക്കാൻ യതുകൊടും യോഗിത രാഹുൽജി താനെ
Fayaz Mogral
Fayaz Mogral 2 दिन पहले
Goggle transatlant polum thotu pogum
Shemi Shanu
Shemi Shanu 2 दिन पहले
രാഹുൽ ജി ♥️♥️♥️
Nisar Muhammad
Nisar Muhammad 2 दिन पहले
പതിനാലാമത്തെ വയസിൽ തുടങ്ങിയത് ആണ് സമദാനി ട്രാൻസിലേഷൻ
Sajir M
Sajir M 2 दिन पहले
The classic moments of 56 minutes and 28 seconds
Ali Ahmed
Ali Ahmed 2 दिन पहले
An excellent translation by Mr Samdaani, mind blowing...
Noush D
Noush D 2 दिन पहले
Yes Sunitha, this was brilliant and delivered absolutely like a poetry. Big salute to Mr Samadani.
pattambikkaran koya
pattambikkaran koya 2 दिन पहले
പ്രസംഗത്തെക്കാൾ മനോഹരം തർജമ ആരും കേട്ടിരുന്നു പോകും സമദാനി സാഹിബിന്റെ തർജമ
Reji Baby
Reji Baby 2 दिन पहले
Totally agree with Sunitha Devadas. Well Done Samadani!! A great speech by Rahul Gandhi as well.
satheeb sankar
satheeb sankar 2 दिन पहले
Ingalum oru Congress promoter annalle..ijjathi vesham ketti varathe mole
muhammad kwajah Hussain
muhammad kwajah Hussain 2 दिन पहले
Samadani oru sambamvaman
Sameer E.V.
Sameer E.V. 2 दिन पहले
Might be they did a rehersal before to the stage
Mohamedkutty P
Mohamedkutty P 2 दिन पहले
സമദാനിയെ UNO യിലേക്കയാക്കണം🎂🎂🎂
Nathab Shamsudheen
Nathab Shamsudheen 2 दिन पहले
Goooooooooooooood
Mohamedkutty P
Mohamedkutty P 2 दिन पहले
സമദാനി.....വാക്ധോരണി👌👌👌
ആദം Jon
ആദം Jon 2 दिन पहले
എന്റെ ഇന്ത്യക്ക് ഇത് പോലെ ഒരു മിനിസ്റ്റർ ആൺ വേണ്ടത്.അല്ലാതെ ഒരു ചായക്കടക്കാരൻ അല്ല. ഹമര ബറത് ദേസ്വസിയോക😋😋
checku pld
checku pld 2 दिन पहले
രാഹുൽജി മുത്താണ് സമദാനി സാഹിബ് നമ്മുടെ അഭിമാനമാണ് .. Yup..What a translation Surendran & shobha യെ ഒന്ന് വീഡിയോ കാണിക്കൂ ...കണ്ട് പടിക്കട്ടെ Dear രാഹുൽജി ...പ്രതീക്ഷയുണ്ട് ...രാഹുൽ can change our country ...
Ayshas Cakes
Ayshas Cakes 2 दिन पहले
Enne albhutha peduthiyath ithile oru public comments num ithuvare oru dislike illa enullathan. athinartham....?
Rakesh Karthikeyan
Rakesh Karthikeyan 2 दिन पहले
Koolininakkalle kittunnathu njangalkkallallooo
കുഞ്ഞുട്ടി apkd Ap
രണ്ട് ഇന്ത്യൻ കിംഗ് 🦁🦁🦁🦁
jain joseph
jain joseph 2 दिन पहले
Madam, Election വരുകയാണല്ലോ ? കേരളത്തിലെ 20 സീറ്റുകളിൽ ആരെല്ലാം വിജയിക്കണമെന്ന് നിക്ഷ്പക്ഷമായി പറയാമോ....
Latheef Lathi
Latheef Lathi 2 दिन पहले
ഓരോ സങ്കിയുടെ കാതിലും എത്തട്ടെ ഈ വാക്കുകൾ
Latheef Lathi
Latheef Lathi 2 दिन पहले
രാഹുൽജി തർജ്ജിമ ചെയ്യുന്നത് പോലെ.
Nahyan Najwan Nuhman A.Rhman
Nahyan Najwan Nuhman A.Rhman 2 दिन पहले
👍
ANU DX
ANU DX 2 दिन पहले
Samadhani sir your translation is too good Every line was enjoyed
Sabir ali khan sabir ali khan
Sabir ali khan sabir ali khan 2 दिन पहले
nammude muthaan samadaani..ki jai
ANU DX
ANU DX 2 दिन पहले
He will rule India better than ‘mere dese basiyom ‘
Rafeeque Bava
Rafeeque Bava 2 दिन पहले
ആകെ ഒരു പ്രാർത്ഥന മാത്രമേ ഒള്ളു "ഇയാളെ ഞങ്ങൾക്ക് വേണ്ടി ഞങ്ങളുടെ പ്രധാനമന്തിയാക്കണമേ"
bibin ak
bibin ak 2 दिन पहले
Nice translation. ...
Philomon Issac
Philomon Issac 2 दिन पहले
സുരേന്ദ്രൻ ആയിരുന്നെങ്കിൽ ട്രോൾ അടിച്ചു മരിക്കാമായിരുന്നു 😀
owaisha bazz
owaisha bazz 2 दिन पहले
പ്രബുദ്ധ ജനം എന്ന് കേട്ടപ്പോൾ മഞ്ഞളിനെ ഓർമ്മ വന്നു😂
Muhammed Midhlaj
Muhammed Midhlaj 2 दिन पहले
Rahul kadhi പറഞ്ഞത്ഒന്ന് കറക്റ്റ്ആണ് നിങ്ങൾഎന്താണ്പറയുന്നത് അത്ഞങ്ങൾചെയ്യും
owaisha bazz
owaisha bazz 2 दिन पहले
Rahul ji ang kiduvaann, samadhani sahibe thankal kidiloski aann, Aa 56inch ennelum ingane English il samsarikko.....🤐
owaisha bazz
owaisha bazz 2 दिन पहले
Sunithachechy ee thoppivechavar ille ivar pachakk vote cheithillengi naragathil povum enn paranjavara
Shibili Basheer
Shibili Basheer 2 दिन पहले
Thank you, to upload this like good video.
MiDLaj KHan
MiDLaj KHan 2 दिन पहले
ഇപ്പോയത്തെ മദപ്രഭാശകനിൽ ഏറ്റവും നല്ല മദപ്രഭാശകൻ സമദാനി തന്നെ കാരണം പണത്തിന് വേണ്ടി അല്ല സമദാനി പ്രസംഗിക്കുന്നത് മനുഷൃന്മാരുടെ നന്മകൾക്ക് വേണ്ടി മാത്രം
T.K Abraham
T.K Abraham 2 दिन पहले
I think there is a mistaken understanding about Congress and the UPA as the perception about the party is misunderstood by many as a party which is corrupt and with poor in performance. No time must be lost in telling the masses of India what the party has done for India after independece and to make them change the perception so that people are clear in their mind about the party and support and vote. Mr Rahul Ghandi has made a good beginning and other party members must take ioup on a war footing to reach the entire nation. Also to appreciate the translator for his impressive presentation so that all listenrs are carried along with the speech with out any hinderence.
zåñ
zåñ 2 दिन पहले
ഒരിക്കൽ bjp യുടെ തർജ്ജിമ ഞാൻ മാത്രം ആണോ ഇവിടെ ആലോചിച്ചത് 😂😂🤣😂
മുഹമ്മദ്‌ കുവൈത്ത്
tuneislam.com/audio/profcon-23rd-professional-students-conference-perinthalmanna-day-2-3/
Dr.sunny uk
Dr.sunny uk 2 दिन पहले
ഇതൊക്കെ കേൾക്കുമ്പോൾ ഉള്ളി സുരയെ എടുത്ത് സെപ്റ്റിക് ടാങ്കിൽ ഇടാൻ തോനുന്നു 🤣🤣🤣🤣
ABS DUBAI
ABS DUBAI 2 दिन पहले
Ithrayum nalla speech njan kettitilla
media mix
media mix 2 दिन पहले
Powli
THOMAS THOMAS
THOMAS THOMAS 2 दिन पहले
I
vidhu francis
vidhu francis 2 दिन पहले
Rahulji ....Wow awesome gentleman 🤗🌹😍
Afthab P
Afthab P 2 दिन पहले
👌👌👌👌 vaakukal illa
ABS DUBAI
ABS DUBAI 2 दिन पहले
Wohhhhhh Rahul Gandhi and samadani great speach and translations
ahmed muzammil
ahmed muzammil 2 दिन पहले
സമദാനിയുടെ വാക്ചാതുര്യത്തേക്കാൾ എല്ലാ ജനവിഭാഗങ്ങളെയും ഉൾകൊള്ളുന്ന രാഹുലിന്റെ ആശയങ്ങൾ ആണ് അത്ഭുതപെടുത്തുന്നത്
GREEN ARMY
GREEN ARMY 2 दिन पहले
രണ്ടു പേരും പൊളിച്ചു
sheebu48
sheebu48 2 दिन पहले
Even google translation will be failed in front of Samadhani saheb.. What a perfect translation.. All the best Rahulji for next PM of india..
Haris Aboobaker
Haris Aboobaker 2 दिन पहले
ഒന്നും പറയാനില്ല രണ്ടു പേരും സൂപ്പർ
Habeeb Chonari
Habeeb Chonari 2 दिन पहले
Mass dialogue 51:03 💪🏼💪🏼👏🏼😻
Pachu Pachu
Pachu Pachu 2 दिन पहले
ഓരോ വാക്കും ആവേശത്തോടു കുടി പ്രസംഗം തീരരുതെന്ന് ആഗ്രഹിച്ചു എന്തായാലും ഇപ്പ്രാവശ്യം എന്റെയും കുടുംബത്തിന്റെയും വോട്ട് യുഡിഫ് ന് 😘😘😘😘😘❤️❤️❤️❤️❤️❤️❤️
ayisha rizwana
ayisha rizwana 2 दिन पहले
A fresh brain can rule the country to sucess
Muhammed Anas
Muhammed Anas 2 दिन पहले
ഇന്ത്യ ഒരു മാതാ താര രാജംണ് ഇന്ത്യ ഒരു മുസ്ലിം റ്റത് അല്ല ക്രിസ്ത്യൻ റ്റത് അല്ല ഹിന്ദു റ്റ ത് അല്ല ഇന്ത്യ ഒരോ ഇന്ത്യ i കറന്റായും രാ ജ്യo മണ് A. Big salut rahul sir and samadani good thrjema
अगला
Dropping a bottle cap, but face down.
1:06
JLo's MAKEUP ARTIST Does My MAKEUP
30:51
दृश्य 1 700 132
SIDEMEN REACT to my NEW $500,000 BEERUS CHAIN
16:08
[MV] MOMOLAND(모모랜드) _ I'm So Hot
3:26
10 Ways To Stop a Package Pirate..
5:54
दृश्य 796 184